ഈ വർഷത്തെ അവസാന മൻകി ബാത്ത് ; ഭരണഘടന സംരക്ഷണ പ്രചാരണപരിപാടി തുടങ്ങുമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി : ഭരണഘടന നിലവിൽ വന്നതിന്റെ 75 വാർഷിക പരിപാടികളുടെ ഭാഗമായി ഭരണഘടന സംരക്ഷണ പ്രചാരണ പരിപാടി തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻകി ബാത്തിലൂടെയായിരുന്നു പ്രഖ്യാപനം. രാജ്യവ്യാപകമായി ...