നരേന്ദ്ര മോദി ഒരു നല്ല മനുഷ്യനാണ്; പാകിസ്താന് സർവ്വസംഹാരകനും; ട്രംപ്
ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപം. ഫ്ളാഗ്രണ്ട് പോഡ്കാസ്റ്റിൽ സംസാരിക്കുന്നതിനെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രശംസ. പാകിസ്താന്റെ ഭീഷണികളെ ഇന്ത്യ പ്രതിരോധിക്കുന്ന ...