വടക്കുംനാഥന്റെ മണ്ണില്‍ പ്രധാനമന്ത്രിയെത്തുമ്പോള്‍ പൂരത്തിന്റെ മാതൃകയുമായി സ്വീകരിക്കാന്‍ പാറമേക്കാവ്
തൃശൂര്‍:പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ ഒരുങ്ങി വടക്കുംനാഥന്മണ്ണ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ പൂരത്തിന്റെ മാതൃകയുമായി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് പാറമേക്കാവ് ദേവസ്വം. പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ട് ...