ലോക്‌സഭാ തിരഞ്ഞെടുപ്പ് ; മേം മോദി കാ പരിവാർ ഹും; പ്രചാരണ ഗാനം പുറത്തിറക്കി പ്രധാനമന്ത്രി
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേം മോദി കാ പരിവാർ ഹും എന്ന പ്രചാരണ ഗാനം പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിലൂടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്. ...



























