മോദി x രാഹുൽ ? അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകും; ഗെഹ്ലോട്ട്
ന്യൂഡൽഹി : 2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. 26 പ്രതിപക്ഷ പാർട്ടികൾ ചേർന്ന ...