ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു ; രാമഭക്തരും ശിവഭക്തരും തമ്മിലുള്ള പോരാട്ടമാണ് കാണാൻ ആഗ്രഹിക്കുന്നത് ; കോൺഗ്രസിനെ വിമർശിച്ച് മോദി
ഗാന്ധിനഗർ : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കാൻ കോൺഗ്രസ് പാർട്ടി ശ്രമിക്കുകയാണ്. രാമഭക്തരും ശിവഭക്തരും തമ്മിലുള്ള പോരാട്ടമാണ് അവർ കാണാൻ ...























