രാപകൽ കൂടെ നിന്നു,പിഴവില്ലാതെ ഭാരതത്തിന്റെ അഭിമാനം കാത്തു; ജി 20 യിൽ കാവലായ പോലീസുകാർക്ക് വിരുന്നൊരുക്കാൻ നരേന്ദ്രമോദി
ന്യൂഡൽഹി: ജി 20 ഉച്ചകോടി വിജയകരമാക്കുന്നതിന്റെ ഭാഗമായ എല്ലാവരുടെയും സംഭാവനകൾ അംഗീകരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കി കേന്ദ്രസർക്കാർ. ജി 20 യുടെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി അത്താഴം ...

























