പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര പര്യടനം; ജപ്പാനും പാപുവ ന്യൂ ഗിനിയയും ഓസ്ട്രേലിയയും സന്ദർശിക്കും; ജി7 ഉച്ചകോടിയിലും പങ്കെടുക്കും
ന്യൂഡൽഹി : ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി മൂന്ന് രാജ്യങ്ങൾ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാൻ, പാപുവ ഗിനിയ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുക. ...