വന്ദേഭാരത് നൽകിയതിന് നന്ദി, കൂടുതൽ വന്ദേഭാരത് എക്‌സ്പ്രസുകൾ കേരളത്തിന് അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കുന്ന വേളയിൽ പ്രധാനമന്ത്രി നേരിട്ട് എത്തിച്ചേർന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള-കേന്ദ്ര സർക്കാരുകൾ ഒന്നിച്ചാൽ പുതിയ റെയിൽവേ ലൈനുകൾ, ...