ലോക്‌സഭയിൽ ശുഭാംശു ശുക്ലയെ ആദരിച്ച പ്രത്യേക ചർച്ച ബഹിഷ്‌കരിച്ച് പ്രതിപക്ഷം ; അഭിനന്ദിച്ചത് ശശി തരൂർ മാത്രം
ന്യൂഡൽഹി : ആദ്യമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയെ ആദരിച്ച് ലോക്സഭയിൽ നടത്തിയ പ്രത്യേക ചർച്ച പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചു. കോൺഗ്രസ് ...


























