വിദ്യാർത്ഥികളോട് അതിരുവിട്ട പെരുമാറ്റം; മദ്രസ അദ്ധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ
കൊല്ലം: വിദ്യാർത്ഥികളോട് അതിരുവിട്ട് പെരുമാറിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കൊല്ലം മുകുന്ദപുരം സ്വദേശി അബ്ദുൾ വഹാബ് ആണ് അറസ്റ്റിലായത്. ചവറ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പന്മനയിലെ ...