ചികിത്സയ്‌ക്കെത്തിയ 15കാരിയോട് ലൈംഗികാതിക്രമം; മികച്ച ഡോക്ടറിനുള്ള അവാർഡ് ജേതാവ് പോക്‌സോ കേസിൽ അറസ്റ്റിൽ
കോഴിക്കോട്: ചികിത്സയ്‌ക്കെത്തിയ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ ഡോക്ടർ അറസ്റ്റിൽ. കോഴിക്കോട്ടെ മുതിർന്ന ശിശുരോഗവിദഗ്ധൻ ചേവരമ്പലം ഗോൾഫ്ലിങ്ക് റോഡ് മേഘമൽഹാറിൽ ഡോ. സിഎം അബൂബക്കർ (78) ...