police

ഭാര്യ മൂന്നുമാസം ഗർഭിണി, 45 ദിവസമായി അവധി ലഭിച്ചില്ല : പോലീസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

മലപ്പുറം : പോലീസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. അരീക്കോട് സായുധ പോലീസ് ക്യാമ്പിൽ വയനാട് സ്വദേശി വിനീത് ആണ് മരിച്ചത്. തണ്ടർബോൾട്ട് കമാൻഡോ ആയിരുന്നു വിനീത്. 33 ...

മലപ്പുറത്ത് വന്‍ ചന്ദനവേട്ട; വീടിനുള്ളിലും പരിസരങ്ങളിലുമായി കിട്ടിയത് 12 ചാക്കുകള്‍; കണ്ടെടുത്തത് 235 കിലോ ചന്ദനം

മലപ്പുറം: മഞ്ചേരിക്ക് സമീപം വീട്ടിൽ വന്‍ ചന്ദനവേട്ട. വീടിനുള്ളിലും പരിസരങ്ങളിലുമായി 12 ചാക്കുകളിൽ ആയി 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു. വീടിനുള്ളിലും പരിസരങ്ങളിലുമായി ആണ് ചന്ദനമരത്തിന്റെ ഭാഗങ്ങൾ സൂക്ഷിച്ചിരുന്നത്. ...

ഭർത്താവ് തന്നെ കൊല്ലുമെന്ന് മകള്‍ പറഞ്ഞിരുന്നു; അവളെ മര്‍ദിക്കാറുണ്ടായിരുന്നു; യുകെയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബം

ന്യൂഡല്‍ഹി: ലണ്ടനില്‍ ഇന്ത്യന്‍ യുവതിയെ കാറിന്റെ ഡിക്കിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. ഹര്‍ഷിത ബ്രെല്ലയെന്ന 24കാരിയുടെ മരണത്തിലാണ് ഭർത്താവിനെതിരെ കുടുംബം ...

ഓൺലൈനിലൂടെ വീട്ടിലേക്ക് പാൽ ബുക്ക് ചെയ്തു; വീട്ടമ്മക്ക് നഷ്ടമായത് 30,400 രൂപ; അക്കൗണ്ട് കാലിയായത് ഇങ്ങനെ

മുംബൈ: ഓൺലൈനിലൂടെ വീട്ടിലേക്ക് പാൽ ബുക്ക് ചെയ്ത വീട്ടമ്മ ചെന്ന് പെട്ടത് വന്‍ തട്ടിപ്പില്‍. അക്കൗണ്ടില്‍ ആകെ ഉണ്ടായിരുന്ന 30,400 രൂപയാണ് 61കാരിക്ക് നഷ്ടമായത്. സോഷ്യൽ മീഡിയയില്‍ ...

ഹിന്ദു യുവാവിനോട് സംസാരിച്ചെന്ന് ആരോപണം; മുസ്ലീം പെൺകുട്ടികളെ ക്രൂരമായി ആക്രമിച്ച് മതതീവ്രവാദികൾ

ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു യുവാവിനോട് സംസാരിച്ചെന്ന പേരിൽ മുസ്ലീം പെൺകുട്ടികൾക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം. സംഭവത്തിൽ പ്രധാന പ്രതിയായ മുഹമ്മദ് മെഹ്താബിനെ പോലീസ് അറസ്റ്റ് ചെയ്തു. സഭവത്തിൽ ...

പത്തനംതിട്ടയിലെ അപകടം; ഡ്രൈവര്‍ ഉറങ്ങിപ്പോയത് അപകട കാരണമായി; ദുഃഖകരമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍

പത്തനംതിട്ട: കൂടൽ മുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവം ദുഃഖകരമെന്ന് ​ഗതാ​ഗത മന്ത്രി കെബി ​ഗണേഷ് കുമാർ. ...

ഹൈക്കോടതിക്ക് സമീപമുള്ള മംഗളവനത്തിൽ അജ്ഞാത മൃതദേഹം; നഗ്നമായി ഗേറ്റിലെ കമ്പിയിൽ കോര്‍ത്ത നിലയില്‍; അന്വേഷണം ആരംഭിച്ച് പോലീസ്

എറണാകുളം: കേരള ഹൈക്കോടതിക്ക് സമീപമുള്ള മംഗളവനത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഹൈക്കോടതിക്ക് പിന്നിലായുള്ള സംരക്ഷിത മേഖലയായ മംഗളവനത്തിന്‍റെ ഉള്ളിലായി ആണ് മൃതദേഹം കണ്ടെത്തിയത്. സിഎംഎഫ്ആര്‍ഐ ഗേറ്റിലെ കമ്പിയിൽ ...

കിടപ്പുമുറിയിലേക്ക് ഇരച്ചെത്തി പോലീസ്,ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ്..വാക്കേറ്റം..ചിരിച്ച് കാറിൽ കയറി’ പുഷ്പരാജ്: അല്ലുവിനെ കുടുക്കിയത് എന്ത്?

ഹൈദരാബാദ്: പുഷ്പ 2 ന്റെ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകൾ. ഭാരതീയ ന്യായ ...

ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ സ്ത്രീയെ വിലയിരുത്തരുത്..അതവരുടെ സ്വാതന്ത്ര്യം; ഹൈക്കോടതി

കൊച്ചി; സ്ത്രീകളെ അവർ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്ന് ഹൈക്കോടതി. ഇങ്ങനെ ചെയ്യുന്നത് പരിഷ്‌കൃതസമൂഹത്തിന് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. വിലയിരുത്തി.സ്ത്രീയെ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹികവീക്ഷണത്തിന്റെ ...

അല്ലു അർജുൻ അറസ്റ്റിൽ

ഹൈദരാബാദ്; തെന്നിന്ത്യൻ നടൻ അല്ലു അർജുൻ അറസ്റ്റിൽ.ഹൈദരാബാദ് പോലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് നടനെ അറസ്റ്റ് ചെയ്തത്. പുഷ്പ 2 റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലും ആരാധിക ...

രണ്ട് മണിക്കൂറിനിടെ നാല് സ്‌കൂളുകൾക്ക് ബോംബ് ഭീഷണി; ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ; തലസ്ഥാനത്ത് ശക്തമായ പരിശോധനയുമായി പോലീസ്

ന്യൂഡൽഹി; രാജ്യതലസ്ഥാനത്തെ സ്‌കൂളുകൾക്ക് വീണ്ടും അജ്ഞാത ബോംബ് ഭീഷണി. രണ്ട് മണിക്കൂറിന്റെ ഇടവേളയിൽ നാല് സ്‌കൂളുകൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി ...

ആൽവിൻ മരിച്ചത് ആന്തരിക ക്ഷതമേറ്റ്; തലയ്ക്കു പിന്നിൽ ക്ഷതം; വാരിയെല്ലുകൾ പൊട്ടി; പോസ്റ്റുമോർട്ടം റിപ്പോർട്ട്

കോഴിക്കോട്: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ച വടകര സ്വദേശി ആൽവിന്റെ (20) പോസ്റ്റുമോർട്ടം  റിപ്പോര്‍ട്ട് പുറത്ത്‌. ആൽവിൻ മരിച്ചത് ആന്തരിക ക്ഷതമേറ്റാണെന്ന് ആണ് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ...

നടൻ മുഷ്താഖ് ഖാനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ;  അന്വേഷണം ആരംഭിച്ച് പോലീസ്

ലക്നൗ: തന്നെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടൻ മുഷ്താഖ് ഖാന്‍. ഡൽഹി - മീററ്റ് ഹൈവേയിൽ വെച്ച് തട്ടിക്കൊണ്ടുപോയി ബന്ധിയാക്കി വച്ചുവെന്നും പണം ചോദിച്ചുവെന്നും ...

സുരേഷ് ഗോപിയുടെ കുടുംബ വീട്ടിൽ മോഷണം; പ്രതികൾ പിടിയിൽ

കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ. ഷിമാസ്, അരുൺ എന്നിവരാണ് അറസ്റ്റിലായത്. വീടിനോട് ചേർന്ന് ഷെഡിൽ നിന്നും ഇവര്‍ പഴയ ...

അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കേസെടുത്ത് പോലീസ്

മലപ്പുറം: താനൂരിൽ അമ്മയെയും മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. താനൂര്‍ സ്വദേശിനി  ലക്ഷ്മി ദേവി എന്ന ബേബി (74) ഇവരുടെ മകൾ ദീപ്തി (36) എന്നിവരെയാണ് ...

കാളികാവിൽ നിന്നും 14കാരിയെ കാണാതായ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്; പെണ്‍കുട്ടി വിവാഹിത; നിര്‍ണായക കണ്ടെത്തലുമായി പോലീസ്

മലപ്പുറം: കാളികാവിൽ നിന്ന് 14കാരിയെ കാണാതായ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. പോലീസിന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടി വിവാഹിതയാണെന്ന് കണ്ടെത്തി. ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ ആണ് കഴിഞ്ഞ മാസം ഒടുവില്‍ കാണാതായത്. ...

കൊയിലാണ്ടി പുഴയില്‍ നവജാതശിശുവിന്റെ മൃതദേഹം; പൊക്കിള്‍ക്കൊടി പോലും മാറ്റിയിട്ടില്ല; അന്വേഷണം

കോഴിക്കോട്: കൊയിലാണ്ടി പുഴയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. പൊക്കിള്‍ക്കൊടി പോലും മാറ്റാത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 1.30ഓടെ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. ...

നടൻ ദിലീപിന് ശബരിമലയില്‍ വിഐപി ദര്‍ശനം; സൗകര്യം ഒരുക്കിയത് തങ്ങളല്ല; ദേവസ്വം ഗാർഡുകളെന്ന് പോലീസ്; ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

എറണാകുളം: നടൻ ദിലീപിന് ശബരിമല സന്നിധാനത്ത് വിഐപി ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയ സംഭവത്തില്‍ ശബരിമല സ്പെഷ്യൽ പോലീസ് ഓഫീസർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ദിലീപിന് പ്രത്യേക പരിഗണന ...

ലൈംഗിക പീഡനക്കേസില്‍ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

ബെംഗളൂരു: കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ ലൈംഗിക പീഡനക്കേസില്‍ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം. യുവാവിന്റെ പരാതിയിൽ തുടർനടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് തീർപ്പാവുന്ന വരെ ...

പുതുക്കാട് യുവതിയ്ക്ക് കുത്തേറ്റു; മുൻ ഭർത്താവ് അറസ്റ്റിൽ

തൃശ്ശൂർ: പുതുക്കാട് യുവതിയെ മുൻ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. കൊട്ടേക്കാട് സ്വദേശി ബിബിതയ്ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കേച്ചേരി സ്വദേശി ലെസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവ ശേഷം ഇയാൾ ...

Page 11 of 82 1 10 11 12 82

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist