ചങ്ങനാശ്ശേരിയിൽ വന്‍ മയക്കുമരുന്ന് വേട്ട; 26.8416 ഗ്രാം നൈട്രോസെപാം ഗുളികകളുമായി ഒരാൾ പിടിയില്‍
പത്തനംതിട്ട: ചങ്ങനാശ്ശേരിയിൽ വന്‍ ലഹരിമരുന്ന് വേട്ട. അത്യന്തം അപകടകാരിയായ മയക്കുമരുന്ന് ഗുളികകളുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി വാഴപ്പള്ളി പടിഞ്ഞാറ് സ്വദേശിയായ അജീബ്.എച്ച് (44) ആണ് ...