ആത്മാർത്ഥമായി ശ്രമിച്ചിട്ടും കല്യാണം നടക്കുന്നില്ല, ദേഷ്യം തീർക്കാനായി യുവാവ് തകർത്തത് എട്ടിലധികം കപ്പേളകൾ
ഇടുക്കി; ജില്ലയിലെ വിവിധ കുരിശുപള്ളികൾ തകർത്ത സംഭവത്തിൽ ഉളിയൻമല പിടിആർ സ്വദേശി ജോബിന് ജോസ് പിടിയിലായി. വിവാഹം നടക്കാത്തതിൽ പ്രതിഷേധിച്ചാണ് കപ്പേളകൾ ഇയാൾ എറിഞ്ഞു തകർത്തത്. കപ്പേളകൾ ...


























