എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടൽ; രണ്ട് പേർ അറസ്റ്റിൽ
ന്യൂഡൽഹി: എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയ കേസിൽ രണ്ട് പേർ ഡൽഹി പോലീസിന്റെ പിടിയിൽ. സക്കീം (24), ഇർഫാൻ (22) എന്നിവരാണ് അറസ്റ്റിലായത്. ഡൽഹിയിലെ ആഫ്രിക്കൻ ...
ന്യൂഡൽഹി: എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയ കേസിൽ രണ്ട് പേർ ഡൽഹി പോലീസിന്റെ പിടിയിൽ. സക്കീം (24), ഇർഫാൻ (22) എന്നിവരാണ് അറസ്റ്റിലായത്. ഡൽഹിയിലെ ആഫ്രിക്കൻ ...
ഇടുക്കി: കട്ടപ്പനയിൽ നടുറോഡിൽ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ച് അയൽവാസികൾ. പേഴുംകവല സ്വദേശി സുനിൽ കുമാറിനാണ് മർദനമേറ്റത്. സ്ഥല തർക്കത്തിന്റെ പേരിലായിരുന്നു മർദനം. സംഭവത്തിൽ മൂന്ന് പേരെ ...
തിരുവനന്തപുരം: കേരളത്തിൽ ശിക്ഷാകാലാവധിക്കിടെ മുങ്ങുന്ന കുറ്റവാളികളെ പിടികൂടുന്നതിൽ പോലീസിന് ഗുരുതര വീഴ്ച്ച. പരോളിൽ ഇറങ്ങി മുങ്ങിയവരെയും വിചാരണ കാലയളവിൽ ജാമ്യത്തിലിറങ്ങിയവരെയും പിടികൂടുന്നതിലും നിരീക്ഷിക്കുന്നതിലും പോലീസിന് ഗുരുതര വീഴ്ച്ചയെന്ന ...
പാലക്കാട്: വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ മയക്കുമരുന്നുമായി 21കാരൻ പിടിയിൽ. വടക്കാഞ്ചേരി സ്വദേശി അഭിനവ് (21) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 49.39 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. ബംഗളൂരുവിൽ ...
കോഴിക്കോട്: നൊച്ചാട് സ്വദേശിനി അനുവിനെ കൊലപ്പെടുത്തിയ പ്രതി മുജീബ് റഹ്മാനെതിരെ രോഷാകുലരായി നാട്ടുകാർ. തെളിവെടുപ്പിന് ശേഷം തിരികെ പോകുന്നതിനിടെ നാട്ടുകാർ പോലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞു. അക്രമാസക്തരായ ...
പാലക്കാട്: ജില്ലയിൽ വൻ മയക്കു മരുന്നു വേട്ട. ഓങ്ങല്ലൂരിലെ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. ഓങ്ങല്ലൂർ പരുത്തി സ്വദേശി ബാബുരാജ് ആണ് അറസ്റ്റിലായത്. ...
ഭോപ്പാൽ: കിഡ്നാപ്പിംഗ് നാടകം കളിച്ച് നീറ്റ് വിദ്യാർത്ഥി മാതാപിതാക്കളിൽ നിന്നും തട്ടാൻ ശ്രമിച്ചത് ലക്ഷങ്ങൾ. 21കാരിയായ കാവ്യയാണ് മാതാപിതാക്കളെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ചത്. വിദേശത്തേക്ക് പോകുന്നതിനായിരുന്നു ...
ബംഗളൂരു: സ്വകാര്യ നിമിഷങ്ങൾക്കിടയിലും വീടിന്റെ ജനവാതിൽ തുറന്നിടുന്നുവെന്ന് ദമ്പതികൾക്കെതിരെ പരാതി നൽകി യുവതി. ബംഗളൂരു ആവലഹള്ളി ബി.ഡി.എ ലേഔട്ടിൽ താമസിക്കുന്ന 44കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. ദമ്പതികളുടെ ബെഡ്റൂമിൽനിന്നുള്ള ...
തെലങ്കാന:പോലീസ് യൂണിഫോം അണിഞ്ഞ് കഴിഞ്ഞ ഒരു വർഷമായി നാട്ടുകാരെ പറ്റിച്ചുകൊണ്ടിരുന്ന വ്യാജ ആർപിഎഫ് എസ്ഐ അറസ്റ്റിൽ. നൽഗോണ്ട പോലീസ് അറസ്റ്റ് ചെയ്ത ജദല മാളവികയെ റെയിൽവേ പോലീസീന് ...
കൊച്ചി: കളമശ്ശേരിയിൽ യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. ഗുരുതരമായി പരിക്കേറ്റ റീനുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആർഷലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ഒൻപതുമണിയോടെ സ്കൂട്ടറിലെത്തിയ ...
തിരുവനന്തപുരം: കാട്ടാക്കടയിൽ ആർഎസ്എസ് മണ്ഡൽ കാര്യവാഹകിന് കുത്തേറ്റ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിലെന്ന് സൂചന. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആൾ ഉൾപ്പെടെയാണ് മൂന്ന് പേർ കസ്റ്റഡിയിലായത്. കാട്ടാക്കട പോലീസാണ് ...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവിധ സാമൂഹ്യമാദ്ധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യൽ മീഡിയ നിരീക്ഷണ സംഘങ്ങൾക്ക് സംസ്ഥാന പോാലീസ് മേധാവി ഡോ. ഷെയ്ഖ് ...
ന്യൂഡൽഹി: മകൾ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർതൃവീടിന് തീയിട്ട് യുവതിയുടെ വീട്ടുകാർ. ഭർത്താവിന്റെ മാതാപിതാക്കൾ തീപിടുത്തത്തിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം. യുവതിയുടെ ഭർത്താവുൾപ്പെടെ മൂന്ന് പേർക്ക് ...
എറണാകുളം: ആലുവ തട്ടിക്കൊണ്ടുപോകൽ കേസിൽ രണ്ട് പേർ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ മുഹമ്മദ് റിയാസ്, അൻവർ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ കൂടുതൽ ചോദ്യം ...
കോഴിക്കോട്: നൊച്ചാട് സ്വദേശിനി അനുവിനെ തോട്ടിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബ് റഹ്മാൻ വിവാദമായ മുത്തേരി ബലാത്സംഗ കേസിലെ ഒന്നാം പ്രതി. അനുവിനെ കൊലപ്പെടുത്തിയ ...
തിരുവനന്തപുരം: ജീപ്പുകൾക്ക് പെട്രോൾ ലഭിക്കാത്തതിനാൽ പ്രതിസന്ധിയിൽ ആയി പോലീസ്. കുടിശ്ശികയായി നൽകാനുള്ള പണം ലഭിക്കാതെ പോലീസ് വാഹനങ്ങൾക്ക് ഇനി മുതൽ പെട്രോൾ നൽകില്ലെന്ന് സ്വകാര്യ പമ്പുടമകൾ തീരുമാനം ...
വയനാട്: മുത്തങ്ങ ചെക്പോസ്റ്റിൽ വൻ ലഹരി വേട്ട. കർണാടകയിൽ നിന്നും കടത്തിയ 3600 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ഒരു കോടി രൂപയുടെ പുകയില ഉത്പന്നങ്ങളാണ് ...
കൊല്ലം: കരുനാഗപ്പള്ളിയിൽ ദോശക്കട അടിച്ച് തകർത്തു. സംഭവത്തിൽ അക്രമികളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ഓർഡർ ചെയ്ത് ഓംലൈറ്റ് ലഭിക്കാൻ താമസിക്കുമെന്ന് കടയിലെ ...
ഇടുക്കി: വ്യാജ സാലറി സർട്ടിഫിക്കറ്റ് ഹാജരാക്കി വായ്പയെടുത്ത കേസിലെ ഒന്നാം പ്രതി അജീഷിനെ സസ്പെൻഡ് ചെയ്തു. കുളമാവ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് അജീഷ്. ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കോയമ്പത്തൂരിൽ നടത്താനിരുന്ന റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതായി സൂചന. മാർച്ച് 18ന് കോയമ്പത്തൂർ സന്ദർശിക്കുന്നതിന്റെ ഭാഗമായി നഗരപരിധിയിൽ നാലു കിലോമീറ്ററോളം റോഡ് ഷോ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies