വിദ്യാർഥിനിയെ എസ്എഫ്‌ഐ പ്രവർത്തകർ ആക്രമിച്ച സംഭവം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
പത്തനംതിട്ട: കടമ്മനിട്ടയിൽ വിദ്യാർഥിനിക്ക് എസ്എഫ്‌ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ആറൻമുള സി. ഐ. മനോജിനെയാണ് അന്വേഷണ ചുമതലയിൽ നിന്ന് മാറ്റിയത്. പകരം ചുമതല ...

























