കഞ്ചാവ് വിൽപ്പനക്കാരനെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തിനുനേരെ ആക്രമണം; രണ്ട് പേർക്ക് വെട്ടേറ്റു, പ്രതി പിടിയിൽ
പത്തനംതിട്ട: തിരുവല്ലയിൽ കഞ്ചാവ് വിൽപ്പനക്കാരനെ പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിന് നേരെ ആക്രമണം. രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു. സംഭവത്തിൽ പെരുന്തുരുത്തി സ്വദേശിയായ ഷിബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ...


























