കൊച്ചിയിൽ മതിയായ രേഖകളില്ലാതെ എത്തിയ 27 ബംഗ്ലാദേശികൾ പിടിയിൽ
കൊച്ചി: നഗരത്തിൽ മതിയായ രേഖകളില്ലാതെ രാജ്യത്തേക്ക് അതിക്രമിച്ച് കടന്ന ബംഗ്ലാദേശി പൗരന്മാരെ പിടികൂടി. കൊച്ചിയിൽ നിന്ന് 27 ബംഗ്ലാദേശി പൗരന്മാരെയാണ് പിടികൂടിയത്. പോലീസും തീവ്രവാദ വിരുദ്ധ സേനയും ...