ആഭ്യന്തരവകുപ്പ് അമ്പേ പരാജയം,പാർട്ടിക്കാർ സ്റ്റേഷനിൽ ചെന്നാൽ തല്ല് കിട്ടുന്ന അവസ്ഥ; സിപിഎം ജില്ലാ സമ്മേളനത്തിൽ പോലീസിനെതിരെ കുറ്റപ്പെടുത്തൽ
ഇടുക്കി: പോലീസ് സേനയ്‌ക്കെതിരെ കുറ്റപ്പെടുത്തലുമായി ഇടുക്കി സിപിഎം ജില്ലാ സമ്മേളനം. പാർട്ടിക്കാർ പോലീസ് സ്റ്റേഷനുകളിൽ ചെന്നാൽ തല്ല് കിട്ടുന്ന അവസ്ഥയാണെന്നാണ് വിമർശനം. സമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിനെതിരെയും ...






















