റിട്ടയേർഡ് അദ്ധ്യാപികയെ തലയ്ക്കടിച്ച് കൊന്ന് ആഭരണങ്ങൾ കവർന്നു; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി പേലീസ്
തൃശൂർ: വാടാനപ്പള്ളിയിൽ റിട്ടയേർഡ് അദ്ധ്യാപികയെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങൾ കവർന്ന പ്രതി പിടിയിൽ.തൃശൂർ ഗണേശമംഗലത്ത് വാലപ്പറമ്പിൽ വസന്ത(75) ആണ് കൊല്ലപ്പെട്ടത്. തളിക്കുളം എസ്എൻ യുവിപി സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു. ...



























