ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 21 ലക്ഷം; പരാതി ഉന്നയിച്ച യുവാവിനെ മർദ്ദിച്ച് പ്രതിയായ പോലീസുകാരൻ
തൃശൂർ: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയുമായി രംഗത്ത് വന്ന യുവാവിനെ പോലീസുകാരൻ മർദ്ദിച്ചതായി പരാതി. മാള അഷ്ടമിച്ചിറ സ്വദേശിയായ കെ.പി രാഹുലിനാണ് മർദ്ദനമേറ്റത്. മാള ...



























