മര്യാദകൾ ലംഘിച്ചുള്ള കവലപ്രസംഗം: രാഹുല്‍ ഗാന്ധി നൂറുകോടി ഹിന്ദുക്കളോട് മാപ്പ് പറയണം: വി മുരളീധരന്‍
തിരുവനന്തപുരം: രാഹുൽ ഗാന്ധിയ്ക്കെതിരെ ആഞ്ഞടിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. പാർലമെന്ററി മര്യാദകൾക്കു നിരക്കാത്ത പ്രസംഗമാണു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയതെന്ന് അദ്ദേഹം ...