rahul gandhi

രാഹുലും പ്രിയങ്കയും വയനാട്ടിലെത്തി; ദുരുതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും സന്ദർശിക്കും

വയനാട്: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ ദുരന്തബാധിത പ്രദേശത്ത് എത്തി. കെസി വേണുഗോപാലിനോടും വിഡി സതീശനോടും ഒപ്പമാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തിയിരിക്കുന്നത്. വിവിധ ...

വയനാട് യാത്ര മാറ്റിവെച്ചതായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ; കാലാവസ്ഥ മോശമായതിനാലെന്ന് വിശദീകരണം

ന്യൂഡൽഹി : വയനാട് ഉരുൾപൊട്ടൽ മേഖല സന്ദർശിക്കാനുള്ള പദ്ധതി റദ്ദാക്കി പ്രതിപക്ഷ നേതാവും മുൻ വയനാട് എംപിയും ആയ രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ...

ബജറ്റ് ഹൽവ ചടങ്ങിൽ ഒരു ട്രൈബൽ, ദളിത് ഉദ്യോഗസ്ഥൻ പോലും ഉണ്ടായിരുന്നില്ലെന്ന് രാഹുൽ ഗാന്ധി ; പൊട്ടിച്ചിരി നിർത്താൻ കഴിയാതെ നിർമ്മല സീതാരാമൻ

ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ മാസ് ഡയലോഗ് കേട്ട് ചിരി നിർത്താൻ കഴിയാതിരുന്ന ധനമന്ത്രി നിർമല സീതാരാമൻ ആയിരുന്നു ഇന്നത്തെ ലോക്സഭാ സമ്മേളനത്തിലെ പ്രധാന കാഴ്ചയായി ...

രാഹുൽ ഗാന്ധിയുടെ മാനസിക നില എന്താണെന്ന് തെളിഞ്ഞു; കബളിപ്പിച്ച കുട്ടികളോട് മാപ്പ് പറയണം; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

ന്യൂഡൽഹി: നീറ്റ് വിധി ക്യാൻസൽ ചെയ്യേണ്ടതില്ലെന്നും പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്നും വ്യക്തമാക്കിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഇത് ...

ജയിച്ചവർക്ക് ധാർഷ്ട്യം കണ്ടിട്ടുണ്ട്; എട്ട് നിലയിൽ പൊട്ടിയിട്ടും ധാർഷ്ട്യം കാണിക്കുന്നത് ആദ്യമായിട്ട് കാണുകയാണ് – രാഹുലിനെ ട്രോളി അമിത് ഷാ

ന്യൂഡൽഹി: പാർലമെന്റിൽ രാഹുൽ ഗാന്ധി നടത്തുന്ന അഹങ്കാര പ്രകടനത്തിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ. അടുത്ത കാലത്തായി പാര്ലമെന്റില് രാഹുൽ ഗാന്ധി കാണിച്ചു കൂട്ടുന്ന കോമാളിത്തര പ്രകടനങ്ങൾക്കെതിരെയാണ് രൂക്ഷമായ ...

ബംഗാളിൽ തൃണമൂൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം തുടരുന്നു; പെൺകുട്ടിയെ തലങ്ങും വിലങ്ങും തല്ലുന്ന ദൃശ്യങ്ങൾ പുറത്ത്; രാഹുൽ ഗാന്ധി ഇത് കാണുന്നില്ലേയെന്ന് വിമർശനം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്ത്രീകൾക്കെതിരെ തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ നടത്തുന്ന താലിബാൻ മോഡൽ ഭീകര മർദ്ദന മുറകൾ തുടരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത ...

രാഹുലിന്റെ രാമജന്മ ഭൂമി പരാമർശത്തിന് മുഖമടച്ച മറുപടി കൊടുത്ത് ശിവരാജ് സിംഗ് ചൗഹാൻ

ന്യൂഡൽഹി:മുതിർന്ന ബി.ജെ.പി നേതാവ് ലാൽ കൃഷ്ണ അദ്വാനിയുടെ നേതൃത്വത്തിലുള്ള രാമജന്മഭൂമി പ്രസ്ഥാനത്തെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്ന് ശിവരാജ് സിംഗ് ...

ഇതിന് പിന്നിലെ ഗൂഡാലോചന മനസിലാക്കണം; ‘അക്രമ ഹിന്ദുക്കൾ’ പരാമർശത്തിൽ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി നൂപുർ ശർമ

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അക്രമ ഹിന്ദുക്കൾ എന്ന പരാമർശത്തിൽ രൂക്ഷ വിമർശനമുന്നയിച്ച് ബിജെപി മുൻ വക്താവ് നൂപുർ ശർമ. സനാതന ധർമത്തെ മുറുകെ പിടിക്കുന്നവരെ ...

തമിഴ്‌നാട്ടിൽ ഒരു ദളിത് വ്യക്തി പോലും സുരക്ഷിതനല്ല; എവിടെ ഇൻഡി സഖ്യവും രാഹുൽ ഗാന്ധിയും ? ബി എസ് പി വിഷയത്തിൽ തുറന്നടിച്ച് ഷെഹ്‌സാദ് പൂനവാല

ചെന്നൈ: ബഹുജൻ സമാജ് പാർട്ടി സംസ്ഥാന പ്രസിഡൻ്റ് കെ ആംസ്‌ട്രോങ്ങിനെ പട്ടാപ്പകൽ ആക്രമികൾ കൊലപ്പെടുത്തിയതിനെ തുടർന്ന് തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഭാരതീയ ജനതാ പാർട്ടി ...

ജയവും പരാജയവും ജനാധിപത്യത്തിൻ്റെ ഭാഗം; ഋഷി സുനകിന് ഉപദേശവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി:യുകെയിലെ കൺസർവേറ്റീവ് പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ ഋഷി സുനകിന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കത്ത്.വിജയവും പരാജയവും ജനാധിപത്യത്തിന്റെ അനിവാര്യഘടകങ്ങളാണെന്നും രണ്ടും ഒരുപോലെ സ്വീകരിക്കാൻ തയാറാകണമെന്നും ...

അദ്വാനി ആരംഭിച്ച രാമക്ഷേത്ര പ്രസ്ഥാനത്തെ തകർത്തത് ഇൻഡി സഖ്യം ; അയോധ്യയിൽ നേരിട്ടതുപോലെ ഗുജറാത്തിലും ബിജെപിയെ പരാജയപ്പെടുത്തുമെന്ന് രാഹുൽ ഗാന്ധി

ഗാന്ധിനഗർ : എൽകെ അദ്വാനി ആരംഭിച്ച രാമക്ഷേത്ര പ്രസ്ഥാനത്തെ തകർത്തത് ഇൻഡി സഖ്യം ആണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗുജറാത്തിൽ നടന്ന കോൺഗ്രസ് പ്രവർത്തകരുടെ പരിപാടിയിൽ ...

എന്തുകൊണ്ട് മദ്യദുരന്തത്തിൽ ഇരയായവരെ സന്ദർശിക്കാതെ ഹത്രാസിലേക്ക് പോയി?;രാഹുൽ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത് ; ബിജെപി

ലക്‌നൗ : രാഹുൽ ഗാന്ധി എന്തുകൊണ്ട് കള്ളക്കുറിച്ചി മദ്യദുരന്തത്തിൽ ഇരയായവരെ സന്ദർശിച്ചില്ല എന്ന ചോദ്യവുമായി ബിജെപി നേതാവ് സിആർ കേശവൻ. രാഹുൽ ഗാന്ധി രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ...

ആർക്കും സഭയിൽ പ്രത്യേക അവകാശങ്ങളില്ല; രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടിയെ കുറിച്ച് വ്യക്തമാക്കി കേന്ദ്രമന്ത്രി കിരൺ റിജ്ജു

ന്യൂഡൽഹി: സഭയിൽ തെറ്റിദ്ധാരണ പരത്താൻ ആരെങ്കിലും ശ്രമിച്ചാൽ അവർ എളുപ്പത്തിൽ രക്ഷപ്പെടുമെന്ന് കരുതേണ്ടെന്നും പാർലമെന്ററി നിയമങ്ങൾ അവരെ കൈകാര്യം ചെയ്യുമെന്നും വ്യക്തമാക്കി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി ...

നിങ്ങളുടെ വൃത്തികെട്ട രാഷ്ട്രീയത്തിൽ സൈന്യത്തെ വലിച്ചിടരുത് ; രാഹുൽ ഗാന്ധിയോട് തുറന്നടിച്ച് മുൻ എയർ ഫോഴ്സ് മേധാവി

ന്യൂഡൽഹി: വീരമൃത്യു വരിച്ച അഗ്നിവീറിന് സൈന്യത്തിന്റെ ഭാഗത്ത് നിന്നും ഒന്നും ലഭിച്ചിട്ടില്ല എന്ന് പറഞ്ഞ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ എയർ ഫോഴ്സ് മേധാവി ആർകെഎസ് ...

ഒന്നുകിൽ തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ മാപ്പ് പറയണം; രാഹുൽ ഗാന്ധിക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന നൽകി കേന്ദ്രമന്ത്രി

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ പ്രിവിലേജ് നടപടികൾ ആരംഭിക്കാൻ സർക്കാർ സ്പീക്കർ ഓം ബിർളയോട് അഭ്യർത്ഥിക്കുമെന്ന് സൂചന നൽകി കേന്ദ്ര പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു. ലോക്‌സഭയിലെ ...

ഇയാൾ എന്താണീ പറയുന്നത് ? രാഹുൽ ഗാന്ധിക്കെതിരെ രംഗത്ത് വന്ന് സൈന്യം

ന്യൂഡൽഹി: ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടപ്പെട്ട അഗ്നിവീർ അജയ് കുമാറിൻ്റെ ശമ്പളം സംബന്ധിച്ച് രാഹുൽ ഗാന്ധി നടത്തിയ തെറ്റായ പരാമർശം തള്ളി സൈന്യം. രാഹുൽ ഗാന്ധിക്കെതിരായി ഇന്ത്യൻ സൈന്യം ...

മാതൃഭൂമി പത്ര വായന അവസാനിപ്പിക്കുന്നു; പത്രാധിപർക്കുള്ള തുറന്ന കത്തുമായി വി മുരളീധരന്‍

തിരുവനന്തപുരം: മാതൃഭൂമി ദിനപത്ര വായന അവസാനിപ്പിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി.മുരളീധരൻ. ഇത് സംബന്ധിച്ച് അദ്ദേഹം പത്രാധിപർക്ക് കത്തയച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ ...

കോൺഗ്രസ് ഘടക കക്ഷികളെ ആശ്രയിച്ചു കഴിയുന്ന പരാന്ന ഭോജികളാണ് ; കണക്കുകൾ നിരത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ തങ്ങൾ എന്തോ വലിയ കാര്യം ചെയ്തു എന്ന മട്ടിൽ പെരുമാറുന്ന കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കണക്കുകൾ നിരത്തി തറ പറ്റിച്ച് പ്രധാനമന്ത്രി നരേന്ദ്ര ...

രാഹുൽഗാന്ധി യൂസുഫ് നബി ആണെന്നാണ് ലീഗ് പറയുന്നത്; കോൺഗ്രസിനെ വിശ്വസിക്കരുത്; കെടി ജലീൽ

തിരുവനന്തപുരം: മുസ്ലീം ലീഗുകാർ വല്ലാത്ത ആവേശത്തോടെ കോൺഗ്രസിനെ പിന്തുണക്കേണ്ടെന്ന് മുൻമന്ത്രി കെ.ടി ജലീൽ. ആ സ്‌നേഹവും ആവേശവുമൊന്നും കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് നിങ്ങൾക്ക് കിട്ടിയെന്ന് വരില്ലെന്നും കെ.ടി ...

രാഹുൽ ഗാന്ധിയുടെ ലോക്സഭയിലെ പെരുമാറ്റം അനുസരണയില്ലാത്ത ഉഴപ്പൻ വിദ്യാർത്ഥിയെ പോലെ ; 50 വയസ്സ് കഴിഞ്ഞ ആളാണെന്ന് രാഹുലിന് ഓർമ്മ വേണമെന്ന് ഉമാഭാരതി

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭയിലെ പെരുമാറ്റത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഉമാഭാരതി. പല കോളേജ് ക്ലാസുകളിലും ഉഴപ്പനും വികൃതിയും ആയ അനുസരണയില്ലാത്ത ...

Page 6 of 38 1 5 6 7 38

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist