rahul gandhi

‘ടാറ്റ ബെെയ് ബെെയ് ‘; രാഹുൽ ഗാന്ധി വയനാട് ഒഴിയും; നയിക്കേണ്ടത് ഇന്ത്യയെ, ഇവിടെ നിൽക്കാനാകില്ല; കെ സുധാകരൻ

കൽപ്പറ്റ: രാഹുൽ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലം ഒഴിയുമെന്ന് സഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. രാഹുൽ ഗാന്ധി വയനാട് വിടുന്നതിൽ ഒരേ സമയം സങ്കടവും സന്തോഷവും ...

വയനാട് വേണോ, റായ്ബറേലി വേണോ; ധർമസങ്കടത്തിലെന്ന് രാഹുൽ ഗാന്ധി

വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ, വയനാട്ടിലെ വോട്ടർമാരോട് നന്ദി പറയാനെത്തി രാഹുൽ ഗാന്ധി. വയനാട്ടിൽ റോഡ് ഷോ നടത്തിയ അദ്ദേഹം വയനാട് ലോക്‌സഭാ സീറ്റിലാണോ റായ്ബറേലി ലോക്‌സഭാ ...

മണ്ഡലമൊഴിയും മുമ്പ് വോട്ടര്‍മാരോട് നന്ദി പറയണം; രാഹുല്‍ ഗാന്ധി ഇന്ന്‌ വയനാട്ടില്‍

വയനാട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ മണ്ഡലമൊഴിയും മുമ്പ് വോട്ടർമാരോട് നന്ദി പറയാന്‍ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ പത്തരയോടെ ആണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുക. ...

രാഹുൽ ഗാന്ധി ബുധനാഴ്ച വയനാട്ടിൽ എത്തും ; വോട്ടർമാർക്ക് നന്ദി പറഞ്ഞ ശേഷം എംപി സ്ഥാനം രാജിവെക്കുമെന്ന് സൂചന

വയനാട് : ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എംപി രാഹുൽ ഗാന്ധി ബുധനാഴ്ച വയനാട്ടിൽ എത്തും. മണ്ഡലത്തിലെ ജനങ്ങൾക്ക് നന്ദി അറിയിക്കാൻ ആയാണ് രാഹുൽ ...

രാഹുലിന് ഇടയ്ക്കിടെ വിദേശ യാത്ര പോകേണ്ടതല്ലേ? പിന്നെ എങ്ങനെ മികച്ച പ്രതിപക്ഷ നേതാവാകാൻ കഴിയും ; വിമർശനവുമായി ബംഗാൾ ബിജെപി അദ്ധ്യക്ഷൻ

കൊൽക്കത്ത :രാഹുൽ ഗാന്ധിക്ക് ലോക്‌സഭയിലെ മികച്ച പ്രതിപക്ഷ നേതാവാകാൻ കഴിയില്ലെന്ന് ബിജെപി പശ്ചിമബംഗാൾ അദ്ധ്യക്ഷൻ സുകാന്ത മജുംദാർ . എപ്പോഴും വിദേശ യാത്ര നടത്തുന്ന രാഹുൽ ഗാന്ധിക്ക് ...

ഭാവി പ്രധാനമന്ത്രിയായി തുടരും ; പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തിരഞ്ഞെടുത്ത പ്രമേയം പാസാക്കി കോൺഗ്രസ് പ്രവർത്തക സമിതി

ന്യൂഡൽഹി : രാജ്യത്ത് എൻഡിഎ സർക്കാർ മൂന്നാമതും അധികാരത്തിൽ എത്തുമ്പോൾ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി തുടരും. കോൺഗ്രസ് പ്രവർത്തക സമിതിയാണ് രാഹുൽഗാന്ധിയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. ...

നിങ്ങളൊരു സിംഹക്കുട്ടിക്കാണ് ജന്മം നൽകിയതെന്ന് സോണിയയോട് കെഎൽ ശർമ്മയുടെ പത്‌നി, കാരണം ഞാനൊരു സിംഹിയാണെന്ന് മറുപടി

ന്യൂഡൽഹി: അമേഠി എംപി കെഎൽ ശർമ്മയുമായുള്ള നെഹ്രു കുടുംബത്തിന്റെ നിമിഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ്. അമേഠി എംപി കെഎൽ ശർമ്മയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ പത്‌നിയും ...

വയനാടോ റായ്ബറേലിയോ? രാഹുൽ ഏത് കൈവിടും? : പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിലും മത്സരിച്ച് വിജയിച്ച രാഹുൽ ഗാന്ധി ഏത് മണ്ഡലം കൈവിടണമെന്നതിൽ ആശയക്കുഴപ്പം. വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷമാണ് രാഹുലിന്റെ ...

മോദി തിരിച്ചു വന്നു, രാഹുൽ വരുമോ എന്ന ഭയം മാറി ; റെക്കോർഡ് ഉയരത്തിലെത്തി ഓഹരി വിപണി

ന്യൂഡൽഹി: ബി ജെ പി ക്ക് കേവല ഭൂരിപക്ഷം കിട്ടാതിരുന്ന സാഹചര്യത്തിൽ, എന്തെങ്കിലും തിരിമറികൾ നടന്ന് രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുമോ എന്ന ഭയത്തെ തുടർന്ന് പാടെ ...

രാഹുൽ എന്ത് മലമറിച്ചു എന്നാണ് പറയുന്നത് ? സമൂഹ മാദ്ധ്യമത്തിൽ വൈറലായി യുവാവിന്റെ പോസ്റ്റ്

കേരളത്തിലെ മുൻ നിര മാദ്ധ്യമങ്ങളും കപട മതേതരത്വ പോരാളികളും ഇപ്പോൾ രാഹുൽ ഗാന്ധിയെ പുകഴ്ത്തുന്ന തിരക്കിലാണ്. രാഹുൽ ഗാന്ധി ബി ജെ പി ക്കെതിരെ പട നയിച്ചു, ...

ഇൻഡി സഖ്യം 295 സീറ്റുകൾ നേടും ; എക്സിറ്റ് പോളല്ല മോദി മീഡിയ പോളെന്ന് രാഹുൽ

ന്യൂഡൽഹി : ഇൻഡി സഖ്യം 295 സീറ്റുകൾ നേടുമെന്ന് വീണ്ടും ആവർത്തിച്ച് രാഹുൽ ഗാന്ധി. ഇപ്പോൾ പുറത്തുവന്നത് എക്സിറ്റ് പോളല്ല മോദി മീഡിയ പോളാണെന്ന് അദ്ദേഹം ആരോപിച്ചു. ...

‘ഭയങ്കര ചൂട്’; തിരഞ്ഞെടുപ്പ് റാലിക്കിടെ തലയിലൂടെ വെള്ളം കോരി ഒഴിച്ച് രാഹുല്‍ ഗാന്ധി; വീഡിയോ വൈറല്‍

ലക്നൗ; ഉത്തർപ്രദേശിലെ രുദ്രാപൂരിൽ നടന്ന തിരഞ്ഞെടുപ്പ് തലയിലൂടെ വെള്ളം കോരി ഒഴിച്ച് കോൺഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി. 'ഗർമി ഹെയ് ‍ കാഫി' ( ഭയങ്കര ചൂടാണ്) ...

സവർക്കറെ അധിക്ഷേപിച്ചതിന് രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുക്കാൻ പ്രഥമ ദൃഷ്ട്യാ തെളിവുകളുണ്ട് – മഹാരാഷ്ട്ര പോലീസ്

പൂനെ: വീർ സവർക്കറുടെ മരുമകൻ രാഹുൽ ഗാന്ധിക്കെതിരെ നൽകിയ പരാതിയിൽ പ്രഥമദൃഷ്ട്യാ സത്യമുണ്ടെന്ന് വ്യക്തമാക്കി പൂനെ പൊലീസ്. 2023ൽ ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ വച്ചാണ് രാഹുൽ ഗാന്ധി ...

മോദി സൈനികരെ തൊഴിലാളികൾ ആക്കുന്നു ; ഇൻഡി സഖ്യം അധികാരത്തിൽ എത്തിയാൽ അഗ്നിവീർ പദ്ധതി ചവറ്റുകൊട്ടയിലേക്ക് തള്ളുമെന്ന് രാഹുൽ ഗാന്ധി

ചണ്ഡീഗഡ് : ഇൻഡി സഖ്യം അധികാരത്തിൽ എത്തിയാൽ അഗ്നിവീർ പദ്ധതി ചവറ്റുകൊട്ടയിലേക്ക് തള്ളുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിലെ മഹേന്ദ്രഗഡിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോൾ ...

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

ലക്‌നൗ; ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ഇൻഡി മുന്നണിയുടെ റാലിയിൽ പ്രസംഗം പോലും നടത്താനാവാതെ മടങ്ങി രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും. തിരഞ്ഞെടുപ്പ് റാലിയിലേക്ക് ആളുകൾ ഇരച്ചെത്തിയതാണ് കാരണമായി ...

അതിന് നിങ്ങളുടെ മകനെ ആരെടുക്കാൻ ? സോണിയാ ഗാന്ധിയുടെ റായ് ബറേലി പ്രസംഗത്തെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ

ന്യൂഡൽഹി: എന്റെ മകനെ ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു, അവൻ നിങ്ങളെ നിരാശരാക്കില്ല എന്ന സോണിയാ ഗാന്ധിയുടെ റായ് ബറേലി പ്രസംഗത്തെ ട്രോളി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ...

‘രാഹുൽ വിവാഹിതനാവാനും അവനൊരു പിതാവാകാനുമൊക്കെ ഞാൻ ആഗ്രഹിക്കുന്നുണ്ട്’; പ്രിയങ്കാ വാദ്ര

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിവാഹക്കാര്യം വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. അടുത്തിടെ പൊതുറാലിയിൽ പ്രവർത്തകരുടെ ഇടയിൽ നിന്നും ഉയർന്നു കേട്ട എപ്പോഴാണ് കല്യാണമെന്ന ചോദ്യവും രാഹുലിന്റെ ...

‘രാഷ്ട്രീയം പറയേണ്ട ,കല്യാണം എപ്പോഴെന്ന് പറയൂ രാഹുൽ ഭയ്യാ ‘ .. നാണത്താൽ മുഖം കുനിച്ച് രാഹുൽ ഗാന്ധി

ലക്‌നൗ : റായ്ബറേലി മണ്ണിൽ രാഷട്രീയം പറയാൻ എത്തിയ രാഹുൽ ഗാന്ധിയോട് നാട്ടുകാർക്കും അണികൾക്കും ചോദിക്കാൻ ഉളത് സ്വകാര്യവിശേഷങ്ങൾ മാത്രം. എല്ലാവർക്കും അറിയേണ്ടത് രാഹുലിന്റെ കല്യാണ വിശേഷങ്ങളാണ്. ...

ഞങ്ങൾ ഒറ്റയടിക്ക് ഇന്ത്യയിൽ നിന്ന് ദാരിദ്ര്യം ഇല്ലാതാക്കും: സ്വയമേ മാന്ത്രികനെന്ന് കരുതി വമ്പൻ പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇൻഡി മുന്നണി വിജയിച്ചാൽ ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ...

ധൈര്യമില്ലാത്ത നിങ്ങളാദ്യം ഈ തള്ളുപറച്ചിൽ നിർത്തൂ, സാധാരണ ബിജെപി പ്രവർത്തകയ്‌ക്കെതിരെ മത്സരിക്കാൻ പോലും ധൈര്യമില്ലാത്തയാൾ; പരിഹാസവുമായി സ്മൃതി ഇറാനി

ന്യൂഡൽഹി; കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രിയും അമേഠിയിലെ ബിജെപി സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് തയ്യാറാണെന്ന രാഹുലിന്റെ പരാമർശത്തിനെതിരാണ് പരിഹാസം. ...

Page 8 of 38 1 7 8 9 38

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist