കഴിഞ്ഞ 5 വർഷത്തിനിടെ 2.9 ലക്ഷം ഒഴിവുകൾ റെയിൽവേ നികത്തി; പാർലമെന്റിൽ അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ വലിപ്പവും റെയിൽവേ ജോലിയുടെ ബുദ്ധിമുട്ടുകളും കാരണം ഇവിടെ ജോലിയിൽ ഒഴിവുകൾ ഉണ്ടാകുന്നതും അത് നികത്തുന്നതും തുടർച്ചയായ ഒരു പ്രവർത്തനമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി. ...