rajasthan

പ്രതിപക്ഷ സഖ്യത്തെ ഞെട്ടിച്ച് ബിജെപി; മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

പ്രതിപക്ഷ സഖ്യത്തെ ഞെട്ടിച്ച് ബിജെപി; മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഛത്തീസ്ഗഢിലും മദ്ധ്യപ്രദേശിലും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് പരസ്യമായി തുടക്കം കുറിച്ച് ബിജെപി. ഇരു സംസ്ഥാനങ്ങളിലും ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ചേർന്ന ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് ...

രാജസ്ഥാനില്‍ ക്ഷേത്രപൂജാരി കൊല്ലപ്പെട്ട നിലയില്‍; വായും കൈകാലുകളും ബന്ധിച്ച് മൃതദേഹം; പ്രതിഷേധവുമായി ബിജെപി

രാജസ്ഥാനില്‍ ക്ഷേത്രപൂജാരി കൊല്ലപ്പെട്ട നിലയില്‍; വായും കൈകാലുകളും ബന്ധിച്ച് മൃതദേഹം; പ്രതിഷേധവുമായി ബിജെപി

ജയ്പൂര്‍ : രാജസ്ഥാനില്‍ ക്ഷേത്രപൂജാരിയെ അതിക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. റാസല്‍ ഗ്രാമത്തിലാണ് സംഭവം. മോഹന്‍ ദാസ് എന്ന 72 കാരന്റെ മൃതദേഹമാണ് താമസ മുറിയില്‍ നിന്നും ...

രാജസ്ഥാനിൽ കർണിസേന തലവന് പൊതുവേദിയിൽ വെച്ച് വെടിയേറ്റു; അക്രമി പിടിയിലായെന്ന് പോലീസ്

രാജസ്ഥാനിൽ കർണിസേന തലവന് പൊതുവേദിയിൽ വെച്ച് വെടിയേറ്റു; അക്രമി പിടിയിലായെന്ന് പോലീസ്

ജയ്പൂർ: രാജസ്ഥാനിൽ രജപുത്ര കർണിസേന തലവൻ ഭൻവർ സിംഗിന് പൊതുവേദിയിൽ വെച്ച് വെടിയേറ്റു. ഉദയ്പൂരിൽ സംഘടനയുടെ ഒരു പരിപാടിയിൽ വെച്ചായിരുന്നു അദ്ദേഹം ആക്രമിക്കപ്പെട്ടത്. അക്രമി പിടിയിലായതായും ഇയാളെ ...

ദേഹത്ത് മൂത്രമൊഴിച്ചു; ചെരുപ്പ് നക്കിച്ചു; രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎയ്ക്കും ഉന്നത പോലീസുദ്യോഗസ്ഥനുമെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ദളിത് യുവാവ്

ദേഹത്ത് മൂത്രമൊഴിച്ചു; ചെരുപ്പ് നക്കിച്ചു; രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎയ്ക്കും ഉന്നത പോലീസുദ്യോഗസ്ഥനുമെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ദളിത് യുവാവ്

ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎയിൽ നിന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥനിൽ നിന്നും ഏറ്റുവാങ്ങേണ്ടിവന്ന ക്രൂര പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തി ദളിത് യുവാവ്. കോൺഗ്രസ് എംഎൽഎ ഗോപാൽ മീണയ്ക്കും, ഡിഎസ്എപി ...

ഓടുന്ന ട്രെയിനിൽ അക്രമാസക്തനായ ആർ പി എഫ് ഉദ്യോഗസ്ഥൻ സഹയാത്രികർക്ക് നേരെ നിറയൊഴിച്ചു; എ എസ് ഐ ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു

ഓടുന്ന ട്രെയിനിൽ അക്രമാസക്തനായ ആർ പി എഫ് ഉദ്യോഗസ്ഥൻ സഹയാത്രികർക്ക് നേരെ നിറയൊഴിച്ചു; എ എസ് ഐ ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു

മുംബൈ: ജയ്പൂർ- മുംബൈ എക്സ്പ്രസ് ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർ പി എഫ് കോൺസ്റ്റബിൾ അക്രമാസക്തനായി സഹയാത്രികർക്ക് നേരെ നടത്തിയ വെടിവെപ്പിൽ എ എസ് ഐ ഉൾപ്പെടെ നാല് ...

നെറ്റിയിൽ കുറി ധരിച്ച് വന്നതിന് വിദ്യാർത്ഥിയ്ക്ക് മർദ്ദനം; പരാതി നൽകിയതോടെ മതം മാറാൻ ആവശ്യപ്പെട്ട് ഭീഷണി ; ആൽവാറിൽ അഴിഞ്ഞാടി മതതീവ്രവാദികൾ

നെറ്റിയിൽ കുറി ധരിച്ച് വന്നതിന് വിദ്യാർത്ഥിയ്ക്ക് മർദ്ദനം; പരാതി നൽകിയതോടെ മതം മാറാൻ ആവശ്യപ്പെട്ട് ഭീഷണി ; ആൽവാറിൽ അഴിഞ്ഞാടി മതതീവ്രവാദികൾ

ജയ്പൂർ: രാജസ്ഥാനിൽ കുറി തൊട്ട് സ്‌കൂളിൽ എത്തിയ വിദ്യാർത്ഥിയെ സഹപാഠികളായ മുസ്ലീം വിദ്യാർത്ഥികൾ മർദ്ദിച്ചു. ആൽവാറിലെ സർക്കാർ സ്‌കൂളിലായിരുന്നു സംഭവം. മുസ്ലീം വിദ്യാർത്ഥികൾക്കൊപ്പം അവരുടെ രക്ഷിതാക്കൾ കൂടി ...

രാജസ്ഥാനിൽ അഞ്ച് മെഡിക്കൽ കോളേജുകൾ; ഗുജറാത്തിൽ 1,400 കോടിയുടെ അന്താരാഷ്ട്ര വിമാനത്താവളം; വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി

രാജസ്ഥാനിൽ അഞ്ച് മെഡിക്കൽ കോളേജുകൾ; ഗുജറാത്തിൽ 1,400 കോടിയുടെ അന്താരാഷ്ട്ര വിമാനത്താവളം; വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ദ്വിദിന സന്ദർശനം ഇന്ന് ആരംഭിക്കും. രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് സന്ദർശനം നടത്തുന്നത്. ഇരു സംസ്ഥാനങ്ങളിലുമായി വിവിധ വികസന പരിപാടികൾക്കും അദ്ദേഹം തുടക്കം കുറിക്കും. ...

സ്ത്രീ സുരക്ഷയിൽ ആദ്യം ആത്മപരിശോധന നടത്തൂ; സർക്കാരിനെ വിമർശിച്ച മന്ത്രിയെ പുറത്താക്കി കോൺഗ്രസ്

സ്ത്രീ സുരക്ഷയിൽ ആദ്യം ആത്മപരിശോധന നടത്തൂ; സർക്കാരിനെ വിമർശിച്ച മന്ത്രിയെ പുറത്താക്കി കോൺഗ്രസ്

ജയ്പൂർ: സംസ്ഥാന സർക്കാരിനെ വിമർശിച്ച മന്ത്രിയെ സ്ഥാനത്ത് നിന്ന് മാറ്റി കോൺഗ്രസ്. രാജസ്ഥാനിലാണ് സംഭവം. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യത്തിലാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മന്ത്രിസഭയിലെ സഹമന്ത്രിയായിരുന്ന ...

രാജസ്ഥാനിൽ തുടർ ഭൂചലനം; ഭയന്നോടി നാട്ടുകാർ; മണിപ്പൂരിലും നേരിയ ഭൂമികുലുക്കം; ആളപായമില്ല

രാജസ്ഥാനിൽ തുടർ ഭൂചലനം; ഭയന്നോടി നാട്ടുകാർ; മണിപ്പൂരിലും നേരിയ ഭൂമികുലുക്കം; ആളപായമില്ല

ജയ്പൂർ; രാജസ്ഥാനിൽ തുടർ ഭൂചലനങ്ങൾ. ഇന്ന് പുലർച്ചെയാണ് അരമണിക്കൂറിനുള്ളിൽ ജയ്പൂരിൽ തുടർച്ചയായ മൂന്ന് ഭൂചലനങ്ങൾ ഉണ്ടായത്. രാവിലെ 4.10 നാണ് ആദ്യ ഭൂചലനം റിപ്പോർട്ട് ചെയ്തത്. റിക്ടർ ...

‘വാളെടുത്തവൻ വാളാൽ’; ഗുണ്ടാ നേതാവിനെ പോലീസ് കസ്റ്റഡിയിൽ അജ്ഞാത സംഘം വെടിവച്ച് കൊന്നു; മരിച്ചത് ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ  പ്രതി

‘വാളെടുത്തവൻ വാളാൽ’; ഗുണ്ടാ നേതാവിനെ പോലീസ് കസ്റ്റഡിയിൽ അജ്ഞാത സംഘം വെടിവച്ച് കൊന്നു; മരിച്ചത് ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ  പ്രതി

ജയ്പൂർ: രാജസ്ഥാനിൽ ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കൊടും ക്രിമിനലിനെ വെടിവച്ച് കൊന്നു. ഗുണ്ടാ നേതാവ് കുൽദീപ് ജാഗിനയെ ആണ് അജ്ഞാത സംഘം വെടിവച്ച് കൊന്നത്. ഉച്ചയോടെയായിരുന്നു സംഭവം. ...

തുറക്കാൻ ശ്രമിക്കുന്നത് സ്‌നേഹത്തിന്റെയല്ല മറിച്ച് കൊള്ളയടിക്കാനുള്ള കട; കോൺഗ്രസിന്റെ ഭരണത്താൽ രാജസ്ഥാനിലെ ജനങ്ങൾ പൊറുതിമുട്ടി; പ്രധാനമന്ത്രി

തുറക്കാൻ ശ്രമിക്കുന്നത് സ്‌നേഹത്തിന്റെയല്ല മറിച്ച് കൊള്ളയടിക്കാനുള്ള കട; കോൺഗ്രസിന്റെ ഭരണത്താൽ രാജസ്ഥാനിലെ ജനങ്ങൾ പൊറുതിമുട്ടി; പ്രധാനമന്ത്രി

ജയ്പൂർ: കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും ലക്ഷ്യം സ്‌നേഹത്തിന്റെ കടയല്ല മറിച്ച് കൊള്ളടിയ്ക്കാനുള്ള കട തുറക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിക്കാനീറിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ...

പാമ്പ് കടിയേറ്റ് ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തി; മറ്റൊരു പാമ്പിന്റെ കടിയേറ്റ് 40 കാരൻ മരിച്ചു

പാമ്പ് കടിയേറ്റ് ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തി; മറ്റൊരു പാമ്പിന്റെ കടിയേറ്റ് 40 കാരൻ മരിച്ചു

ജയ്പൂർ: രാജസ്ഥാനിൽ പാമ്പ് കടിയേറ്റ് രക്ഷപ്പെട്ടയാൾ ദിവസങ്ങൾക്കുള്ളിൽ മറ്റൊരു പാമ്പിന്റെ കടിയേറ്റ് മരിച്ചു. 40 കാരനായ ജസാഖ് ഖാൻ ആണ് മരിച്ചത്. അതേസമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ...

ബിപോർജോയ് രാജസ്ഥാനിലേക്ക്;  ഇന്ന് ഉച്ചയോടെ ചുഴലിക്കാറ്റിന്റെ വേഗം കുറയുമെന്ന് പ്രതീക്ഷ

ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു; ബിപോർജോയ് രാജസ്ഥാനിലേക്ക്; ഗുജറാത്തിൽ ശക്തമായ മഴ തുടരുന്നു

അഹമ്മദാബാദ്: ഗുജറാത്തിൽ വീശിയടിച്ച ബിപോർജോയ് ചുഴലിക്കാറ്റ് രാജസ്ഥാനിലേക്ക് കടന്നു. രാവിലെ 11 മണിയോടെ ജലോർ, ചനോഡ്, മാർവർ മേഖലകളിലേക്ക് ചുഴലിക്കാറ്റ് എത്തുമെന്നാണ് മുന്നറിയിപ്പ്. അതേസമയം ചുഴലിക്കാറ്റിന്റെ ശക്തി ...

തിരഞ്ഞെടുപ്പിന് രണ്ട് മാസം മുൻപെങ്കിലും സ്ഥാനാർത്ഥിയെ തീരുമാനിക്കണം; ആ സമയം ഡൽഹിയിൽ ചുറ്റിക്കറങ്ങി നേതാക്കൾ പോലും മടുക്കുകയാണെന്ന് അശോക് ഗെഹ്ലോട്ട്

തിരഞ്ഞെടുപ്പിന് രണ്ട് മാസം മുൻപെങ്കിലും സ്ഥാനാർത്ഥിയെ തീരുമാനിക്കണം; ആ സമയം ഡൽഹിയിൽ ചുറ്റിക്കറങ്ങി നേതാക്കൾ പോലും മടുക്കുകയാണെന്ന് അശോക് ഗെഹ്ലോട്ട്

ജയ്പൂർ: സംസ്ഥാനത്ത് വിജയിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥികൾക്ക് മാത്രമേ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കൊടുക്കാവൂ എന്ന നിർദ്ദേശവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. തിരഞ്ഞെടുപ്പിന് രണ്ട് മാസം മുൻപ് ...

സച്ചിൻ ഇടഞ്ഞ് തന്നെ; അനീതിക്കെതിരെ ശബ്ദമുയർത്തുന്നത് തുടരുമെന്ന് സച്ചിൻ പൈലറ്റ്

”എന്നെ മുഖ്യമന്ത്രിയാക്കിയത് ഗാന്ധി കുടുംബമാണ്; എനിക്ക് മറ്റൊരാളോടാണ് കൂറ് എന്ന് അയാൾ എങ്ങനെ പറയും”; സച്ചിൻ പൈലറ്റിനെതിരെ വിമർശനവുമായി ഗെഹ്ലോട്ട്

സോണിയ ഗാന്ധിയെക്കാൾ വസുന്ധര രാജെയ്ക്കാണ് ഗെഹ്ലോട്ട് പ്രാധാന്യം കൊടുക്കുന്നതെന്ന സച്ചിൻ പൈലറ്റിന്റെ വിമർശനത്തിന് മറുപടിയുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഗാന്ധി കുടുംബമാണ് ...

പരീക്ഷാപേപ്പർ ചോർന്ന സംഭവം; എല്ലാ ഉദ്യോഗാർത്ഥികൾക്കും നഷ്ടപരിഹാരം നൽകണമെന്ന് സച്ചിൻ പൈലറ്റ്; ബൗദ്ധിക പാപ്പരത്തമെന്ന് അശോക് ഗെഹ്ലോട്ട്

മദ്യത്തിന്റെ ലഹരിയെക്കാൾ വലുതാണ് ചിലർക്ക് അധികാരത്തോടുള്ള ഭ്രമം; ഇനി മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്ന് ഗെഹ്ലോട്ട് പരസ്യമായി പ്രഖ്യാപിച്ചാൽ രാജസ്ഥാനിൽ വീണ്ടും കോൺഗ്രസ് അധികാരത്തിലെത്തും; വിമർശനവുമായി പാർട്ടി എംഎൽഎ

ന്യൂഡൽഹി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരില്ലെന്നും, യുവ നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുമെന്നും അശോക് ഗെഹ്ലോട്ട് രാജസ്ഥാനിൽ കോൺഗ്രസ് വീണ്ടും അധികാരം നിലനിർത്തുമെന്ന് പാർട്ടി എംഎൽഎ ...

സച്ചിൻ പൈലറ്റും കോൺഗ്രസ് വിടുന്നു? ഉന്നത ബിജെപി നേതൃത്വവുമായി സമ്പർക്കത്തിലെന്ന് റിപ്പോർട്ട്

പ്രചരിക്കുന്നത് വാസ്തവവിരുദ്ധമായ വാർത്ത, സച്ചിൻ പൈലറ്റ് പാർട്ടി വിടില്ലെന്ന് കോൺഗ്രസ് നേതൃത്വം; ഒന്നും മിണ്ടാതെ സച്ചിൻ; കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തിൽ അനുനയനീക്കങ്ങൾ സജീവം

ന്യൂഡൽഹി: സച്ചിൻ പൈലറ്റ് പാർട്ടി വിടാനൊരുങ്ങുകയാണെന്ന വാർത്തകൾ നിഷേധിച്ച് കോൺഗ്രസ് നേതൃത്വം. സച്ചിൻ പാർട്ടി വിടില്ലെന്ന് എഐസിസിസ നേതാവ് സുഖ്വിന്ദർ സിംഗ് രൺധാവ പറഞ്ഞു. സച്ചിന്റെ പേരിൽ ...

സച്ചിന്റെ നീക്കം കോൺഗ്രസിനെ ഇല്ലാതാക്കാൻ; ഉപവാസ സമരം തുടങ്ങിയാൽ കടുത്ത നടപടി എടുക്കണം; കേന്ദ്രനേതാക്കളെ നിലപാട് അറിയിച്ച് അശോക് ഗെഹ്ലോട്ട്

രാജസ്ഥാൻ കോൺഗ്രസിൽ പൊട്ടിത്തെറി; സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു; പുതിയ പാർട്ടി രൂപീകരിക്കും

ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും കോൺഗ്രസ് നേതാവ് നേതാവ് സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കം ഒടുവിൽ പൊട്ടിത്തെറിയിലേക്ക്. ഗെഹ്ലോട്ടുമായി ഏറെ നാളായി ഇടഞ്ഞുനിൽക്കുന്ന സച്ചിൻ ...

പരീക്ഷാപേപ്പർ ചോർന്ന സംഭവം; എല്ലാ ഉദ്യോഗാർത്ഥികൾക്കും നഷ്ടപരിഹാരം നൽകണമെന്ന് സച്ചിൻ പൈലറ്റ്; ബൗദ്ധിക പാപ്പരത്തമെന്ന് അശോക് ഗെഹ്ലോട്ട്

പരീക്ഷാപേപ്പർ ചോർന്ന സംഭവം; എല്ലാ ഉദ്യോഗാർത്ഥികൾക്കും നഷ്ടപരിഹാരം നൽകണമെന്ന് സച്ചിൻ പൈലറ്റ്; ബൗദ്ധിക പാപ്പരത്തമെന്ന് അശോക് ഗെഹ്ലോട്ട്

ജയ്പൂർ: പരീക്ഷാപേപ്പർ ചോർന്ന സംഭവത്തിൽ ഉദ്യോഗാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന സച്ചിൻ പൈലറ്റിന്റെ ആവശ്യത്തിനെതിരെ ഒളിയമ്പുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ' പ്രതിപക്ഷത്തിന് ഇക്കാര്യത്തിൽ പ്രശ്‌നങ്ങളുണ്ടായിട്ടില്ല, അതുകൊണ്ട് ...

സർക്കാർ ഓഫീസിന്റെ നിലവറയിൽ ‘നിധി’?; പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകളും സ്വർണക്കട്ടിയും; വെട്ടിലായി കോൺഗ്രസ്

സർക്കാർ ഓഫീസിന്റെ നിലവറയിൽ ‘നിധി’?; പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകളും സ്വർണക്കട്ടിയും; വെട്ടിലായി കോൺഗ്രസ്

ജയ്പൂർ: സർക്കാർ കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ നിന്ന് ഉറവിടം വെളിപ്പെടുത്താനാകാത്ത പണവും സ്വർണവും കണ്ടെത്തി. രാജസ്ഥാൻ സർക്കാരിന്റെ കെട്ടിടമായ യോജനഭവനിൽ നിന്നാണ് അനധികൃതമായി സൂക്ഷിച്ച ' നിധി' കണ്ടെത്തിയത്. ...

Page 5 of 8 1 … 4 5 6 … 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist