കോൺഗ്രസ്സ് അധികാരത്തിൽ കയറുന്നതിനു മുൻപ് ജനങ്ങൾക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകും, പക്ഷേ ഒന്നും പ്രാവർത്തികമാക്കില്ല. കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി അസം മുഖ്യമന്ത്രി
ജോധ്പൂർ: കോൺഗ്രസ്സ് അധികാരത്തിൽ കയറുന്നതിനു മുൻപ് ജനങ്ങൾക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകും. പക്ഷേ ഒന്നും പ്രാവർത്തികമാക്കില്ലെന്ന് തുറന്നടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. രാജസ്ഥാനിലെ നിയമസഭാ ...