Ram Mandir

നിറഞ്ഞ സന്തോഷം, ജന്മാനുജന്മങ്ങളുടെ നിയോഗം പൂർത്തിയായതിന്റെ നിർവൃതി; നിറ കണ്ണുകളോടെ  പരസ്പരം ആലിംഗനം ചെയ്ത്  ഉമാ ഭാരതിയും സാധ്വി ഋതംബരയും

നിറഞ്ഞ സന്തോഷം, ജന്മാനുജന്മങ്ങളുടെ നിയോഗം പൂർത്തിയായതിന്റെ നിർവൃതി; നിറ കണ്ണുകളോടെ പരസ്പരം ആലിംഗനം ചെയ്ത് ഉമാ ഭാരതിയും സാധ്വി ഋതംബരയും

അയോദ്ധ്യ:പ്രാണ പ്രതിഷ്ഠയുടെ പുണ്യ മുഹൂർത്തത്തിന് നിമിഷങ്ങൾക്ക് മുമ്പ് നിറ കണ്ണുകളോടെ ആലിംഗനം ചെയ്തും പരസ്പരം അഭിനന്ദിച്ചും രാമജന്മ ഭൂമി മുന്നേറ്റത്തിന്റെ മുൻനിര പോരാളികളായിരുന്ന ഉമാഭാരതിയും സാധ്വി ഋതംബരയും ...

392 തൂണുകൾ, 5 മണ്ഡപങ്ങൾ; രാമക്ഷേത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ ? വിശദാംശങ്ങൾ അറിയാം

392 തൂണുകൾ, 5 മണ്ഡപങ്ങൾ; രാമക്ഷേത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ ? വിശദാംശങ്ങൾ അറിയാം

അയോദ്ധ്യ: രാജ്യത്തിൻറെ പൈതൃകത്തിന്റെ അഭിമാനമായി ഇന്ന് രാമജന്മഭൂമിയായ അയോദ്ധ്യയിൽ രാമക്ഷേത്രം പ്രാണപ്രതിഷ്ഠയ്ക്ക് തയ്യാറെടുക്കുകയാണ്. അവിടെ ഒരു തവണയെങ്കിലും പോകണം എന്ന് ആഗ്രഹിക്കുന്നവരാണ് ഇന്ത്യയിലെ കോടി കണക്കിന് ഹിന്ദുക്കൾ. ...

മോഹൻ ഭാഗവതും കാഞ്ചി കാമകോടി ശങ്കരാചാര്യരും രജനികാന്തും മുതൽ നിരവധി പേർ ; പ്രാണപ്രതിഷ്ഠ ചടങ്ങിനായി തലേന്ന് തന്നെ എത്തിച്ചേർന്ന് പ്രമുഖ വ്യക്തികൾ

മോഹൻ ഭാഗവതും കാഞ്ചി കാമകോടി ശങ്കരാചാര്യരും രജനികാന്തും മുതൽ നിരവധി പേർ ; പ്രാണപ്രതിഷ്ഠ ചടങ്ങിനായി തലേന്ന് തന്നെ എത്തിച്ചേർന്ന് പ്രമുഖ വ്യക്തികൾ

ലഖ്‌നൗ : തിങ്കളാഴ്ച നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിനായി നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ തലേദിവസം തന്നെ അയോധ്യയിൽ എത്തിച്ചേർന്നു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ...

നരേന്ദ്രമോദി ഇല്ലായിരുന്നുവെങ്കിൽ രാമക്ഷേത്രം പൂർത്തീകരിക്കപ്പെടില്ലായിരുന്നു ; മോദിയെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

നരേന്ദ്രമോദി ഇല്ലായിരുന്നുവെങ്കിൽ രാമക്ഷേത്രം പൂർത്തീകരിക്കപ്പെടില്ലായിരുന്നു ; മോദിയെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

ലക്നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇല്ലായിരുന്നുവെങ്കിൽ രാമക്ഷേത്രം യാഥാർത്ഥ്യമാകുമായിരുന്നില്ല എന്ന് കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. ജന്മഭൂമിയിൽ രാമന ക്ഷേത്രം പണിയുന്നതിനായി വിശ്വഹിന്ദു പരിഷത്തും ...

അയോദ്ധ്യ എന്നാൽ യുദ്ധമില്ലാത്ത സ്ഥലം എന്നാണർത്ഥം, ജനങ്ങൾ ഐക്യത്തോടെയിരിക്കണം – സർ സംഘ ചാലക് ശ്രീ മോഹൻ ഭഗവത്

അയോദ്ധ്യ എന്നാൽ യുദ്ധമില്ലാത്ത സ്ഥലം എന്നാണർത്ഥം, ജനങ്ങൾ ഐക്യത്തോടെയിരിക്കണം – സർ സംഘ ചാലക് ശ്രീ മോഹൻ ഭഗവത്

അയോദ്ധ്യ: രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി, അയോദ്ധ്യ തർക്കത്തിന്റെ ചരിത്രപരമായ പശ്ചാത്തലം വെളിപ്പെടുത്തുന്ന ഒരു ലേഖനത്തിലൂടെ തർക്കവുമായി ബന്ധപ്പെട്ട പതിറ്റാണ്ടുകളായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ ജനങ്ങളോട് ...

പ്രാണപ്രതിഷ്ഠക്ക് മുന്‍പ് രാമവിഗ്രഹത്തിന്റെ കണ്ണുകള്‍ വെളിപ്പെടുത്താനാവില്ല; പുറത്തുവന്നത് രാംലല്ലയുടെ യഥാര്‍ത്ഥ ചിത്രമല്ല; ആചാര്യ സത്യേന്ദ്ര ദാസ്

പ്രാണപ്രതിഷ്ഠക്ക് മുന്‍പ് രാമവിഗ്രഹത്തിന്റെ കണ്ണുകള്‍ വെളിപ്പെടുത്താനാവില്ല; പുറത്തുവന്നത് രാംലല്ലയുടെ യഥാര്‍ത്ഥ ചിത്രമല്ല; ആചാര്യ സത്യേന്ദ്ര ദാസ്

ലക്‌നൗ: അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠക്ക് മുന്‍പ് രാമവിഗ്രഹത്തിന്റെ കണ്ണുകള്‍ വെളിപ്പെടുത്താനാവില്ലെന്ന് രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രധാനപൂജാരി ആചാര്യ സത്യേന്ദ്ര ദാസ്. കഴിഞ്ഞ ദിവസം രാമവിഗ്രത്തിലെ കണ്ണുകളിലെ തുണി മാറ്റിക്കൊണ്ടുള്ള ചിത്രങ്ങള്‍ ...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; ഋഷഭ് ഷെട്ടിയെ ചടങ്ങിലേക്ക് ക്ഷണിച്ച് ക്ഷേത്ര ട്രസ്റ്റ്; ഭഗവാൻ ശ്രീരാമൻ അയോദ്ധ്യയിലേക്ക് വിളിച്ചുവെന്ന് താരം

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; ഋഷഭ് ഷെട്ടിയെ ചടങ്ങിലേക്ക് ക്ഷണിച്ച് ക്ഷേത്ര ട്രസ്റ്റ്; ഭഗവാൻ ശ്രീരാമൻ അയോദ്ധ്യയിലേക്ക് വിളിച്ചുവെന്ന് താരം

ലക്‌നൗ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ കന്നഡ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയെ ക്ഷണിച്ച് രാമജന്മ ഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അധികൃതർ. അദ്ദേഹത്തിന്റെ വസതിയിൽ നേരിട്ട് എത്തിയായിരുന്നു ...

പേയ്‌മെന്റ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ പ്രാഥമിക അനുമതി

പ്രാണപ്രതിഷ്ഠ; ജനുവരി 22ന് ഉച്ചയ്ക്ക് 2:30 വരെ അവധി പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ; ഓഹരിവിപണിയ്ക്കും പൊതുമേഖലാ ബാങ്കുകളടക്കമുള്ളവയ്ക്കും ഉച്ചവരെ അവധി

ന്യൂഡൽഹി : ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഉച്ചയ്ക്ക് 2:30 വരെ അവധി പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ഓഹരി വിപണിക്കും അതേസമയം വരെ അവധിയായിരിക്കും. സാധാരണ ...

പൂർവികരെ സ്മരിക്കുന്നതാണ് ഭാരതീയത ; പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചതിൽ വികാരാധീനനായി രാമജന്മഭൂമിയിലെ കർസേവകൻ മുഹമ്മദ് ഹബീബ്

പൂർവികരെ സ്മരിക്കുന്നതാണ് ഭാരതീയത ; പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചതിൽ വികാരാധീനനായി രാമജന്മഭൂമിയിലെ കർസേവകൻ മുഹമ്മദ് ഹബീബ്

ലഖ്‌നൗ : രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണപത്രികയും അക്ഷതവും കണ്ണീരോടെയാണ് മുഹമ്മദ് ഹബീബ് ഏറ്റുവാങ്ങിയത്. കാരണം രാമജന്മഭൂമിക്കായി ഹിന്ദുക്കളോടൊപ്പം തോളോട് തോൾ ചേർന്ന് പോരാടിയ ഒരു മുസ്ലീം കർസേവകന് ...

രാംലല്ലയെ വരവേൽക്കാൻ അ‌യോദ്ധ്യ; ഒരുക്കങ്ങൾ അ‌വസാന ഘട്ടത്തിലേക്ക്; തയ്യാറെടുപ്പുകൾ വിലയിരുത്താൻ യോഗി

ടൂറിസം വികസിക്കും; തൊഴിൽ അവസരങ്ങൾ കൂടും; അയോദ്ധ്യയെ സാംസ്‌കാരിക തലസ്ഥാനമാക്കാൻ യോഗി സർക്കാർ

ലക്നൗ: അ‌യോദ്ധ്യയെ ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമാക്കി മാറ്റുകയാണ് യോഗി സർക്കാർ വിഭാവനം ചെയ്യുന്നത്. ഈ ലക്ഷ്യത്തിനായി അ‌യോദ്ധ്യയെ മനോഹരമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സാംസ്കാരിക വികസനം അ‌യോദ്ധ്യയുടെ ടൂറിസം, ...

സ്വർണ്ണവില്ലും അമ്പുമേന്തി തേജസ്വിയായ ശ്രീരാമൻ ; രാംലല്ല വിഗ്രഹത്തിന്റെ പൂർണ്ണരൂപം വെളിപ്പെടുത്തി

സ്വർണ്ണവില്ലും അമ്പുമേന്തി തേജസ്വിയായ ശ്രീരാമൻ ; രാംലല്ല വിഗ്രഹത്തിന്റെ പൂർണ്ണരൂപം വെളിപ്പെടുത്തി

പ്രാണപ്രതിഷ്ഠാ ചടങ്ങിന് രണ്ട് ദിനങ്ങൾ കൂടി മാത്രം അവശേഷിക്കേ രാംലല്ല വിഗ്രഹത്തിന്റെ പൂർണ്ണരൂപം വെളിപ്പെടുത്തി രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. നേരത്തെ വിഗ്രഹത്തിന്റെ കണ്ണു മൂടിയ നിലയിൽ ...

നാലര അടി ഉയരം, വിഷ്ണുവിന്റെ പത്ത് അവതാരങ്ങൾ, ഓം, സ്വസ്തിക, ശംഖചക്രം… ; രാംലല്ല വിഗ്രഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

നാലര അടി ഉയരം, വിഷ്ണുവിന്റെ പത്ത് അവതാരങ്ങൾ, ഓം, സ്വസ്തിക, ശംഖചക്രം… ; രാംലല്ല വിഗ്രഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

ലഖ്‌നൗ : ജനുവരി 22ന് പ്രാണപ്രതിഷ്ഠ നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിൽ സ്ഥാപിച്ച രാംലല്ല വിഗ്രഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. നാലര അടി ഉയരത്തിലാണ് രാംലല്ലയുടെ വിഗ്രഹം ...

രാമക്ഷേത്രത്തിലേക്കുള്ള ഓണവില്ല് സമർപ്പിച്ച് പത്മനാഭസ്വാമി ക്ഷേത്രം

രാമക്ഷേത്രത്തിലേക്കുള്ള ഓണവില്ല് സമർപ്പിച്ച് പത്മനാഭസ്വാമി ക്ഷേത്രം

തിരുവനന്തപുരം : അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലേക്ക് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും സമ്മാനമായി ഓണവില്ല് സമർപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലായിരുന്നു ഓണവില്ല് സമർപ്പണ ...

‘രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്’ ; പ്രാണപ്രതിഷ്ഠയ്ക്ക് വീടുകളിലും പരിസരത്തും ശ്രീരാമജ്യോതി തെളിയിക്കണമെന്ന് ഉണ്ണിമുകുന്ദൻ

‘രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്’ ; പ്രാണപ്രതിഷ്ഠയ്ക്ക് വീടുകളിലും പരിസരത്തും ശ്രീരാമജ്യോതി തെളിയിക്കണമെന്ന് ഉണ്ണിമുകുന്ദൻ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിലും പരിസരങ്ങളിലും ശ്രീരാമ ജ്യോതി തെളിയിക്കണമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉണ്ണിമുകുന്ദൻ തന്റെ ആരാധകരോട് ഈ ...

അയോദ്ധ്യ വിഷയത്തിൽ അതൃപ്തി; സീനിയർ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ രാജി വെക്കുമെന്ന് സൂചന; ഭീതിയിൽ കോൺഗ്രസ്

അയോദ്ധ്യ വിഷയത്തിൽ അതൃപ്തി; സീനിയർ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ രാജി വെക്കുമെന്ന് സൂചന; ഭീതിയിൽ കോൺഗ്രസ്

ലഖ്‌നൗ: ന്യൂനപക്ഷ പ്രീണനത്തിന് വേണ്ടി അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം വേണ എന്ന് വച്ചത് തിരിച്ചടിയായി കോൺഗ്രസ്. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള ഹിന്ദി ഹൃദയ ഭൂമിയിലെ മുതിർന്ന ...

രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയ്ക്ക് മൂന്ന് ദിവസം മുന്നോടിയായി പ്രധാനമന്ത്രി കഠിനവ്രതത്തിലേക്ക് ; ആചാരവിധി പ്രകാരം പാലിക്കേണ്ട ചിട്ടകൾ ഇങ്ങനെ

രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയ്ക്ക് മൂന്ന് ദിവസം മുന്നോടിയായി പ്രധാനമന്ത്രി കഠിനവ്രതത്തിലേക്ക് ; ആചാരവിധി പ്രകാരം പാലിക്കേണ്ട ചിട്ടകൾ ഇങ്ങനെ

രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ജനുവരി 12 മുതൽ ഉപവാസത്തോടെ വ്രതം അനുഷ്ഠിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രാണ പ്രതിഷ്ഠയുടെ തൊട്ടുമുൻപുള്ള മൂന്നു ദിവസങ്ങളിൽ പ്രധാനമന്ത്രി കഠിന വ്രതത്തിലേക്ക് കടക്കും. പ്രതിഷ്ഠാ ...

അംബാനിയും അദാനിയും രാജ്യത്തിനു നൽകിയ സംഭാവനകൾ മറക്കരുത്; മറ്റ് വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കണം; കോൺഗ്രസിന്റെ തലയ്ക്കടിച്ച് ശരദ് പവാർ

ശരിക്കും രാമക്ഷേത്രത്തിന് തറക്കല്ലിട്ടത് രാജീവ് ഗാന്ധി ആണെന്ന് ശരദ് പവാർ ; നരേന്ദ്രമോദിയുടെ ഉപവാസത്തിനെതിരെയും പരിഹാസം

മുംബൈ : ശരിക്കും രാമക്ഷേത്രത്തിന് തറക്കല്ലിട്ടത് രാജീവ് ഗാന്ധി ആണെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാർ. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് അയോധ്യയിൽ രാമക്ഷേത്രത്തിന് അടിസ്ഥാനശില ...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ; ആഘോഷം പടക്ക വിപണിയിലും ; ഇതുവരെയായി ദീപാവലിയെക്കാൾ കൂടുതൽ പടക്കങ്ങൾ വിറ്റഴിഞ്ഞു

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ; ആഘോഷം പടക്ക വിപണിയിലും ; ഇതുവരെയായി ദീപാവലിയെക്കാൾ കൂടുതൽ പടക്കങ്ങൾ വിറ്റഴിഞ്ഞു

ന്യൂഡൽഹി : ഭാരതമെങ്ങും ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ആഹ്ലാദാരവങ്ങളിലാണ്. പൂജാ വിപണി മുതൽ പടക്ക വിപണി വരെ ഈ ആഘോഷത്തിന്റെ അലയൊലികൾ ദൃശ്യമാണ്. രാമക്ഷേത്രത്തിന്റെ ...

ശ്രീരാമക്ഷേത്ര പ്രതിഷ്ഠ രാജ്യത്തെ ഏകീകരിക്കും; ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള മതമാണ് ഹിന്ദുമതം; ഫരീദ് സക്കറിയ

ശ്രീരാമക്ഷേത്ര പ്രതിഷ്ഠ രാജ്യത്തെ ഏകീകരിക്കും; ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള മതമാണ് ഹിന്ദുമതം; ഫരീദ് സക്കറിയ

ന്യൂഡൽഹി: അയോദ്ധ്യ ശ്രീരാമക്ഷേത്ര പ്രതിഷ്ഠ രാജ്യത്തെ വിഭജിക്കുന്നതിനുപകരം ഏകീകരിക്കുന്നതിനുള്ള ദിശയിലേക്ക് നയിക്കുമെന്ന് ഇന്ത്യൻ-അമേരിക്കൻ പത്രപ്രവർത്തകനും വിദേശനയ വിദഗ്ധനുമായ ഫരീദ് സക്കറിയ. ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള മതമാണ് ഹിന്ദുമതമെന്ന് ...

പ്രാണപ്രതിഷ്ഠ ; അക്ഷതവും ക്ഷണപത്രികയും ഏറ്റുവാങ്ങി മഹേന്ദ്ര സിംഗ് ധോണി

പ്രാണപ്രതിഷ്ഠ ; അക്ഷതവും ക്ഷണപത്രികയും ഏറ്റുവാങ്ങി മഹേന്ദ്ര സിംഗ് ധോണി

റാഞ്ചി : ജനുവരി 22ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെ ഔദ്യോഗികമായി ക്ഷണിച്ച് രാമ ...

Page 2 of 5 1 2 3 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist