പിതാവിന്റെ ലൈംഗിക അതിക്രമത്തിൽ ഗർഭിണിയായ പത്ത് വയസ്സുകാരി പ്രസവിച്ചു; ലജ്ജിച്ച് തലതാഴ്ത്തി കേരളം
തിരുവനന്തപുരം: പിതാവിന്റെ ലൈംഗിക അതിക്രമത്തിൽ ഗർഭിണിയായ പത്ത് വയസ്സുകാരി പ്രസവിച്ചു. പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കളിച്ചു നടക്കേണ്ട പ്രായത്തിൽ അമ്മയാകേണ്ടി വന്നതിന്റെ ഞെട്ടലിലാണ് ...