വ്യവസ്ഥകള് ലംഘിച്ചു; രണ്ട് ബാങ്കുകള്ക്ക് ആര്ബിഐ പിഴ ചുമത്തി, അടയ്ക്കേണ്ടത് 2.91 കോടി രൂപ
ന്യൂഡല്ഹി: വ്യവസ്ഥാ ലംഘനം നടത്തിയെന്ന കാരണത്താല് ആക്സിസ് ബാങ്കിനും എച്ച്ഡിഎഫ്സി ബാങ്കിനും മേല് പിഴ ചുമത്തി റിസര്വ് ബാങ്ക്. ബാങ്കിംഗ് റെഗുലേഷന് ആക്ടിലെ വ്യവസ്ഥകള് ലംഘിക്കുകയും ...






















