republic day

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; അഞ്ച് ലഷ്‌കർ ഭീകരരെ വകവരുത്തി സുരക്ഷാ സേന

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടെ ജമ്മുവില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട് ലഷ്കര്‍ ഇ ത്വയിബ; അതീവ ജാഗ്രതയില്‍ രാജ്യം

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടെ ജമ്മുവില്‍ ഭീകരാക്രമണം നടത്താന്‍ ലഷ്കര്‍ ഇ ത്വയിബ തയ്യാറെടുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാകിസ്താനി റേഞ്ചേഴ്സിന്റെ സഹായത്തോടെ സാംബ സെക്ടറിലൂടെ നുഴഞ്ഞു കയറാന്‍ ലഷ്കര്‍ ...

നാഗ് മിസൈലുകൾ, പ്രചണ്ട് ഹെലികോപ്റ്ററുകൾ; റിപ്പബ്ലിക്ക് ദിനത്തിൽ ഭാരതത്തിന്റെ തദ്ദേശീയ ആയുധ ശക്തി ലോകത്തോട് അറിയിക്കാൻ തയ്യാറെടുത്ത് സൈന്യം.

നാഗ് മിസൈലുകൾ, പ്രചണ്ട് ഹെലികോപ്റ്ററുകൾ; റിപ്പബ്ലിക്ക് ദിനത്തിൽ ഭാരതത്തിന്റെ തദ്ദേശീയ ആയുധ ശക്തി ലോകത്തോട് അറിയിക്കാൻ തയ്യാറെടുത്ത് സൈന്യം.

ന്യൂഡൽഹി: എൽസിഎച്ച് പ്രചന്ദ് ഹെലികോപ്റ്റർ, പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറുകൾ, നാഗ് ടാങ്ക് വേധ മിസൈലുകൾ എന്നിവയുൾപ്പെടെ ഭാരതത്തിന്റെ പ്രാദേശിക ആയുധങ്ങളുടെ ശക്തി പ്രകടനത്തിനാണ് ഇത്തവണ ...

ഇമ്മാനുവൽ മാക്രോണിന്റെ റിപ്പബ്ലിക് ദിന സന്ദർശനം; നിർണായക തീരുമാനങ്ങൾ എടുക്കാൻ ഇന്ത്യയും ഫ്രാൻസും; ചൈനയ്ക്കും ഉണ്ട് പണി

ഇമ്മാനുവൽ മാക്രോണിന്റെ റിപ്പബ്ലിക് ദിന സന്ദർശനം; നിർണായക തീരുമാനങ്ങൾ എടുക്കാൻ ഇന്ത്യയും ഫ്രാൻസും; ചൈനയ്ക്കും ഉണ്ട് പണി

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായുള്ള ഇമ്മാനുവൽ മാക്രോണിന്റെ സന്ദർശനം ഇന്ത്യ- ഫ്രാൻസ് ബന്ധത്തിൽ ഏറെ നിർണായകമായേക്കും. ചില സുപ്രധാന തീരുമാനങ്ങൾ എടുക്കുക കൂടി ലക്ഷ്യമിട്ടാണ് മാക്രോണിന്റെ ഇന്ത്യാ ...

ത്വം ഹി ദുർഗ്ഗ ദശപ്രഹരണ ധാരിണി :  എഴുപത്തഞ്ചാം റിപ്പബ്ലിക് ദിനത്തിൽ നാരീ ശക്തിയുടെ കരുത്തുകാട്ടാനൊരുങ്ങി ഭാ‍രതം; പരേഡിൽ വനിതകൾ മാത്രം

ത്വം ഹി ദുർഗ്ഗ ദശപ്രഹരണ ധാരിണി : എഴുപത്തഞ്ചാം റിപ്പബ്ലിക് ദിനത്തിൽ നാരീ ശക്തിയുടെ കരുത്തുകാട്ടാനൊരുങ്ങി ഭാ‍രതം; പരേഡിൽ വനിതകൾ മാത്രം

ന്യൂഡൽഹി : 75-ാം റിപ്പബ്ലിക് ദിന പരേഡിൽ രാജ്യത്തിന്റെ നാരീശക്തിയെ അണിനിരത്താനൊരുങ്ങി രാജ്യം. റിപ്പബ്ലിക് ദിന പരേഡിനോട് അനുബന്ധിച്ച് നടക്കുന്ന മാർച്ചിൽ വനിതകളെ മാത്രം പങ്കെടുപ്പിക്കാനാണ് നീക്കം. ...

നെഹ്‌റു ഇല്ല; ഡിസിസി പ്രസിഡന്റിന്റെ റിപ്പബ്ലിക് ദിനാശംസയിൽ സവർക്കർ; ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ മലക്കം മറിഞ്ഞ് പികെ ഫൈസൽ

നെഹ്‌റു ഇല്ല; ഡിസിസി പ്രസിഡന്റിന്റെ റിപ്പബ്ലിക് ദിനാശംസയിൽ സവർക്കർ; ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ മലക്കം മറിഞ്ഞ് പികെ ഫൈസൽ

കാസർകോട് : കാസർകോട് ഡിസിസി പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തിൽ പങ്കുവെച്ച ഫേസ്ബുക്കിൽ പോസ്റ്റ് വിവാദത്തിൽ. ഫൈസൽ തന്റെ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച റിപ്പബ്ലിക് ദിനാശംസകൾ നേരുന്ന ചിത്രമാണ് ...

റിപ്പബ്ലിക് ദിനാഘോഷ പരിപാടിയ്ക്കിടെ അള്ളാഹു അക്ബർ മുഴക്കി അലിഗഡിലെ വിദ്യാർത്ഥികൾ; അന്വേഷണം ആരംഭിച്ചു

റിപ്പബ്ലിക് ദിനാഘോഷ പരിപാടിയ്ക്കിടെ അള്ളാഹു അക്ബർ മുഴക്കി അലിഗഡിലെ വിദ്യാർത്ഥികൾ; അന്വേഷണം ആരംഭിച്ചു

ലക്നൗ: റിപ്പബ്ലിക് ദിനാഘോഷ പരിപാടിയ്ക്കിടെ ' അള്ളാഹു അക്ബർ' മുഴക്കി അലിഗഡ് മുസ്ലീം സർവ്വകലാശാലയിലെ ഒരു വിഭാഗം വിദ്യാർത്ഥികൾ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സർവകലാശാലയ്ക്ക് പുറത്ത് ...

കാവി തലപ്പാവണിഞ്ഞ് തലയുയർത്തി മോദി; റിപ്പബ്ലിക് ദിനത്തിൽ ശ്രദ്ധ പിടിച്ചുപറ്റി പ്രധാനമന്ത്രിയുടെ വേഷവിധാനം

കാവി തലപ്പാവണിഞ്ഞ് തലയുയർത്തി മോദി; റിപ്പബ്ലിക് ദിനത്തിൽ ശ്രദ്ധ പിടിച്ചുപറ്റി പ്രധാനമന്ത്രിയുടെ വേഷവിധാനം

ന്യൂഡൽഹി : തന്റെ വേഷവിധാനങ്ങളിലൂടെ രാജ്യത്തിന്റെ അഭിവൃദ്ധിയും സംസ്‌കാരവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്‌കാരം ...

റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹിയുടെ ആകാശത്ത് ദൃശ്യവിസ്മയം തീർത്തത് 50 സൈനിക വിമാനങ്ങൾ; ത്രിശൂലവും ത്രിവർണവും വാനിൽ വിരിഞ്ഞു

റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹിയുടെ ആകാശത്ത് ദൃശ്യവിസ്മയം തീർത്തത് 50 സൈനിക വിമാനങ്ങൾ; ത്രിശൂലവും ത്രിവർണവും വാനിൽ വിരിഞ്ഞു

ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹിയുടെ ആകാശത്ത് ദൃശ്യവിസ്മയം തീർത്തത് 50 സൈനിക വിമാനങ്ങൾ. വ്യോമസേനയുടെ 45 വിമാനങ്ങളും നാവികസേനയുടെ ഒരു വിമാനവും കരസേനയുടെ നാല് ഹെലികോപ്ടറുകളുമാണ് ...

ഗരുഡ് കമാന്റോകളെ ഉൾപ്പെടുത്തി റിപ്പബ്ലിക് ദിനാഘോഷം; നാരീ ശക്തിക്ക് പ്രാധാന്യം നൽകിക്കൊണ്ട് വനിതാ സിആർപിഎഫ് സംഘത്തിന്റെ മാർച്ച്

ഗരുഡ് കമാന്റോകളെ ഉൾപ്പെടുത്തി റിപ്പബ്ലിക് ദിനാഘോഷം; നാരീ ശക്തിക്ക് പ്രാധാന്യം നൽകിക്കൊണ്ട് വനിതാ സിആർപിഎഫ് സംഘത്തിന്റെ മാർച്ച്

ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും മികച്ച കമാന്റോ സേനകളിൽ ഒന്നായ വ്യോമസേനയിലെ ഗരുഡ് കമാന്റോസ് ഡൽഹിയിൽ നടന്ന എഴുപത്തിനാലാം റിപ്പബ്ലിക് ദിനാഘോഷ പരേഡിന്റെ ഭാഗമായി. ഇന്ത്യൻ വ്യോമസേനയുടെ ...

ഭീകരവാദം ജീവിതം തകർത്തു; ഇനിയുള്ള കാലം രാജ്യത്തിനായി സ്വയം സമർപ്പിക്കുന്നു; റിപ്പബ്ലിക് ദിനത്തിൽ വീട്ടുമുറ്റത്ത് ദേശീയ പതാക ഉയർത്തി മുൻ ഭീകരൻ; ആരും ഭീകരസംഘടനകളുടെ കെണിയിൽ വീഴരുതെന്നും ഷേർ ഖാൻ

ഭീകരവാദം ജീവിതം തകർത്തു; ഇനിയുള്ള കാലം രാജ്യത്തിനായി സ്വയം സമർപ്പിക്കുന്നു; റിപ്പബ്ലിക് ദിനത്തിൽ വീട്ടുമുറ്റത്ത് ദേശീയ പതാക ഉയർത്തി മുൻ ഭീകരൻ; ആരും ഭീകരസംഘടനകളുടെ കെണിയിൽ വീഴരുതെന്നും ഷേർ ഖാൻ

ശ്രീനഗർ: 74ാം റിപ്പബ്ലിക് ദിനത്തിൽ വീട്ടുമുറ്റത്ത് ദേശീയ പതാക ഉയർത്തി മുൻ ഭീകരൻ. ഹർകത് ഉൽ ജിഹാദ് അൽ ഇസ്ലാം എന്ന ഭീകര സംഘടനയിൽ ചേർന്ന് പ്രവർത്തിച്ചിരുന്ന ...

‘നമ്പർ വൺ കേരളത്തിന്റെ’ പ്രദർശനത്തിന് കാർത്യായനി അമ്മ വേണം; ജീവിതത്തിൽ ഇന്ന് ദുരിത നായികയായ അമ്മയെ നിങ്ങൾ കാണുന്നുണ്ടോ സർക്കാരേ?

‘നമ്പർ വൺ കേരളത്തിന്റെ’ പ്രദർശനത്തിന് കാർത്യായനി അമ്മ വേണം; ജീവിതത്തിൽ ഇന്ന് ദുരിത നായികയായ അമ്മയെ നിങ്ങൾ കാണുന്നുണ്ടോ സർക്കാരേ?

തിരുവനന്തപുരം : റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോ മുന്നിലൂടെ കടന്നുപോയപ്പോൾ എല്ലാ മലയാളിയുടെയും മനസ്സിൽ അഭിമാനം നിറഞ്ഞിരുന്നു. 96 ാം വയസ്സിൽ സാക്ഷരതാ പരീക്ഷ വിജയിച്ച് ...

ഭരണഘടനയെ പുകഴ്ത്തി മന്ത്രി സജി ചെറിയാൻ; ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾ നൽകുന്ന കെട്ടുറപ്പാണ് നമ്മുടെ കരുത്തെന്ന് മന്ത്രി

ഭരണഘടനയെ പുകഴ്ത്തി മന്ത്രി സജി ചെറിയാൻ; ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾ നൽകുന്ന കെട്ടുറപ്പാണ് നമ്മുടെ കരുത്തെന്ന് മന്ത്രി

ആലപ്പുഴ: റിപ്പബ്ലിക് ദിനത്തിൽ ഭരണഘടനയെ പുകഴ്ത്തി മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടിയിലാണ് മന്ത്രി ഭരണഘടന ഉറപ്പു നൽകുന്ന മൂല്യങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും വാചാലനായത്. ...

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അഞ്ചാമത് സാമ്പത്തിക ശക്തിയായി വളർന്നു; ആരിഫ് മുഹമ്മദ് ഖാൻ

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അഞ്ചാമത് സാമ്പത്തിക ശക്തിയായി വളർന്നു; ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അഞ്ചാമത് സാമ്പത്തിക ശക്തിയായി മാറിയെന്ന് ഗവർണർ ആരിഫ് മുഹമ്മഗ് ഖാൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ...

രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചവരുടെ സ്വപ്‌നങ്ങൾ നിറവേറ്റാൻ ഒന്നിച്ച് മുന്നേറാം; റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചവരുടെ സ്വപ്‌നങ്ങൾ നിറവേറ്റാൻ ഒന്നിച്ച് മുന്നേറാം; റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: റിപ്പബ്ലിക് ദിന ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആസാദി കാ അമൃത് മഹോത്സവ്‌ ആഘോഷിക്കുന്ന ഈ വേളയിലെ റിപ്പബ്ലിക് ദിനം ഏറെ പ്രത്യേകതയുള്ളതാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ...

അതിഥികളായി വഴിയോരക്കച്ചവടക്കാരും റിക്ഷാ തൊഴിലാളികളും; റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കൊരുങ്ങി കർത്തവ്യപഥ്; ഡൽഹി കനത്ത സുരക്ഷാ വലയത്തിൽ

അതിഥികളായി വഴിയോരക്കച്ചവടക്കാരും റിക്ഷാ തൊഴിലാളികളും; റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കൊരുങ്ങി കർത്തവ്യപഥ്; ഡൽഹി കനത്ത സുരക്ഷാ വലയത്തിൽ

ന്യൂഡൽഹി: 74ാം റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കൊരുങ്ങി രാജ്യം. കർത്തവ്യപഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആറായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കർത്തവ്യപഥിലും ...

” പ്രോപ്പർട്ടി” ഇല്ലെങ്കിൽ പിന്നെ ”പോവർട്ടി” തന്നെ; മുഖ്യമന്ത്രിയുടെ നാക്കുപിഴയെ ട്രോളി സോഷ്യൽ മീഡിയ

എല്ലാ പൌരൻമാർക്കും ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്: റിപ്പബ്ലിക് ദിന സന്ദേശവുമായി മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: റി​പ്പ​ബ്ലി​​ക് ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും ആ​ശ​യ​പ്ര​ക​ട​ന​ത്തി​നും വി​ശ്വാ​സ​ത്തി​നും മ​ത​നി​ഷ്ഠ​യ്ക്കും ഭ​ക്തി, ആ​രാ​ധ​ന എ​ന്നി​വ​യ്ക്കു​മു​ള്ള സ്വാ​ത​ന്ത്ര്യം ന​ഷ്ട​പ്പെ​ടാ​തെ കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​തു​ണ്ട്. വൈ​വി​ധ്യ​പൂ​ർ​ണ​മാ​യ സാം​സ്കാ​രി​ക​ത​ക​ളെ തു​ല്യ​പ്രാ​ധാ​ന്യ​ത്തോ​ടെ ...

ഭരണഘടനയെ അംഗീകരിച്ച് മുന്നോട്ടുപോകേണ്ടത് ഔരോ പൗരന്റെയും കടമയാണ് ;ഇന്ത്യയുടെ ചരിത്രം ലോകരാജ്യങ്ങൾക്ക് പ്രചോദനം: റിപബ്ലിക് ദിന സന്ദേശവുമായി രാഷ്ട്രപതി

ഭരണഘടനയെ അംഗീകരിച്ച് മുന്നോട്ടുപോകേണ്ടത് ഔരോ പൗരന്റെയും കടമയാണ് ;ഇന്ത്യയുടെ ചരിത്രം ലോകരാജ്യങ്ങൾക്ക് പ്രചോദനം: റിപബ്ലിക് ദിന സന്ദേശവുമായി രാഷ്ട്രപതി

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിൽ ഏവരും അഭിമാനം കൊള്ളണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഇന്ത്യയുടെ ചരിത്രം അനേകം രാജ്യങ്ങൾക്ക് പ്രചോദനമായിട്ടുണ്ട്. ഒരു രാജ്യമെന്ന നിലയിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ...

രാഷ്ട്രപതിയുടെ പോലീസ് മെഡൽ; കേരളത്തിൽ നിന്ന് 11 പേർ അർഹരായി; ഉത്തം ജീവൻ രക്ഷാ പഥക്കിലും ജീവൻ രക്ഷാ പഥക്കിലും തിളങ്ങി മലയാളികൾ

രാഷ്ട്രപതിയുടെ പോലീസ് മെഡൽ; കേരളത്തിൽ നിന്ന് 11 പേർ അർഹരായി; ഉത്തം ജീവൻ രക്ഷാ പഥക്കിലും ജീവൻ രക്ഷാ പഥക്കിലും തിളങ്ങി മലയാളികൾ

ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിനോടനുബന്ധിച്ചുള്ള പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു 901 പോലീസ് ഉദ്യോഗസ്ഥരാണ് മെഡലിന് അർഹരായത്. ധീരതയ്ക്കുള്ള പോലീസ് മെഡല് (പിഎംജി) 140 പേർക്കും വിശിഷ്ട ...

74ാം റിപ്പബ്ലിക് ദിനം; ആഘോഷപരിപാടിയിൽ പങ്കെടുക്കാൻ ഈജിപ്ഷ്യൻ പ്രസിഡന്റ് ഡൽഹിയിൽ; ഉജ്ജ്വല സ്വീകരണം നൽകി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

74ാം റിപ്പബ്ലിക് ദിനം; ആഘോഷപരിപാടിയിൽ പങ്കെടുക്കാൻ ഈജിപ്ഷ്യൻ പ്രസിഡന്റ് ഡൽഹിയിൽ; ഉജ്ജ്വല സ്വീകരണം നൽകി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി; ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കുചേരാൻ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി ഡൽഹിയിൽ. രാഷ്ട്രപതി ഭവനിൽ അദ്ദേഹത്തെ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ...

റിപ്പബ്ലിക് ദിനാഘോഷം; ഡൽഹിയിൽ ഡ്രോണുകൾ പറത്തുന്നതിന് വിലക്ക്

റിപ്പബ്ലിക് ദിനാഘോഷം; ഡൽഹിയിൽ ഡ്രോണുകൾ പറത്തുന്നതിന് വിലക്ക്

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിൽ ഡ്രോണുകൾ ഉൾപ്പെടെ പറത്തുന്നതിന് നിരോധനം ഏർപ്പെടുത്തി ഡൽഹി പോലീസ്. സുരക്ഷയെ കരുതിയാണ് നടപടി. അടുത്ത മാസം 15 വരെ നിരോധനം ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist