കോവിഡ് ചികിത്സയിലായിരുന്ന ആര്‍.ജെ.ഡി മുന്‍ എം.പി മുഹമ്മദ് ഷഹാബുദ്ദീന്‍ മരിച്ചു
ഡല്‍ഹി: ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്‍റെ അടുത്ത അനുയായി അറിയപ്പെട്ടിരുന്ന ആര്‍.ജെ.ഡി മുന്‍ എം.പി മുഹമ്മദ് ഷഹാബുദ്ദീന്‍ മരിച്ചു. ഡല്‍ഹി ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ ...