താലിബാനെ തീവ്രവാദ സംഘടനയായി കണക്കാക്കാനാവില്ല : ഭീകര സംഘടനകളുടെ ലിസ്റ്റിൽ നിന്നും നീക്കം ചെയ്ത് റഷ്യൻ സുപ്രീം കോടതി
മോസ്‌കോ : താലിബാനെ തീവ്രവാദ സംഘടനയായി കണക്കാക്കാൻ ആവില്ലെന്ന് റഷ്യൻ സുപ്രീംകോടതി. റഷ്യയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഭീകര സംഘടനകളുടെ പേരിൽ നിന്നും താലിബാനെ റഷ്യൻ സുപ്രീംകോടതി നീക്കം ...

























