‘ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും’ ; പുടിനെതിരെ ഭീഷണിയുമായി ട്രംപ് ; നോബൽ സമ്മാന ആഗ്രഹം പൊളിയുമോ എന്ന് ആശങ്ക
വാഷിംഗ്ടൺ : റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിനെതിരെ ഭീഷണിയുടെ സ്വരവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രൈനെതിരായ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് ...



























