പുടിന്റെ സ്വകാര്യ വസതിയിൽ വച്ച് മോദി-പുടിൻ കൂടിക്കാഴ്ച ; ഇന്ത്യൻ പ്രധാനമന്ത്രിക്കായി റഷ്യൻ പ്രസിഡന്റിന്റെ സ്പെഷ്യൽ അത്താഴവിരുന്നും
മോസ്‌കോ : റഷ്യ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ കൂടിക്കാഴ്ച നടത്തും. പൊതുജനശ്രദ്ധയിൽ നിന്ന് മാറി കൂടുതൽ സെൻസിറ്റീവ് വിഷയങ്ങളിൽ ശ്രദ്ധ ...