sabarimala

ശബരിമല നിലയ്ക്കലിൽ ചാരായവുമായി യുവാക്കൾ; അറസ്റ്റ് ചെയ്ത് എക്‌സൈസ്

ശബരിമല നിലയ്ക്കലിൽ ചാരായവുമായി യുവാക്കൾ; അറസ്റ്റ് ചെയ്ത് എക്‌സൈസ്

പത്തനംതിട്ട: പൂർണമദ്യനിരോധന മേഖലയായ ശബരിമല നിലയ്ക്കലിൽ ചാരായം പിടികൂടി എക്‌സൈസ്. കോന്നി സീതത്തോട് സ്വദേശി ജയകുമാർ, ആങ്ങമൂഴി സ്വദേശി നിശാന്ത് എന്നിവരെയാണ് ചാരായവുമായി അറസ്റ്റ് ചെയ്തത്. പാർക്കിങ് ...

വൃശ്ചിക പുലരിയിൽ അയ്യനെ തൊഴുത് വണങ്ങി ആയിരക്കണക്കിന് ഭക്തർ; മണ്ഡലമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം; ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് ഇല്ല

പത്തനംതിട്ട: ശബരിമലയിൽ മകരവിളക്കിന് മുന്നോടിയായി തീർത്ഥാടകർക്ക് നിയന്ത്രണം. ജനുവരി 10 മുതൽ ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ഉണ്ടായിരിക്കുകയില്ല. ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രാണാതീതമായി വർദ്ധിക്കുന്നതിന്റെ അ‌ടിസ്ഥാനത്തിലാണ് നടപടി. ...

പുതുവത്സര ദിനത്തിൽ ബാഗേശ്വർ ധാം സന്ദർശിച്ചത് ലക്ഷക്കണക്കിന് തീർത്ഥാടകർ; രാജ്യത്തെ ക്ഷേത്രങ്ങളിൽ തീർത്ഥാടകരുടെ ഒഴുക്ക്

പുതുവത്സര ദിനത്തിൽ ബാഗേശ്വർ ധാം സന്ദർശിച്ചത് ലക്ഷക്കണക്കിന് തീർത്ഥാടകർ; രാജ്യത്തെ ക്ഷേത്രങ്ങളിൽ തീർത്ഥാടകരുടെ ഒഴുക്ക്

ഭോപ്പാൽ: പുതുവത്സര ദിനത്തിൽ മദ്ധ്യപ്രദേശിലെ പ്രശസ്തമായ ബാഗേശ്വർ ധാം ക്ഷേത്രത്തിൽ ഒഴുകിയെത്തിയത് ലോകത്തെ പല ഭാഗത്തുനിന്നുമുള്ള ലക്ഷക്കണക്കിന് തീർത്ഥാടകർ. മദ്ധ്യപ്രദേശിലെ ചതർപൂർ ജില്ലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ...

ശബരിമല തീർത്ഥാടകർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കണം; ദേവസ്വം ബോർഡ് പ്രസിഡന്റിനോട് അഭ്യർത്ഥിച്ച് മുസ്ലീം മതപണ്ഡിതർ

ശബരിമല തീർത്ഥാടകർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കണം; ദേവസ്വം ബോർഡ് പ്രസിഡന്റിനോട് അഭ്യർത്ഥിച്ച് മുസ്ലീം മതപണ്ഡിതർ

പത്തനംതിട്ട: ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് അഭ്യർത്ഥിച്ച് മുസ്ലീം മതപണ്ഡിതർ. വിവിധ മുസ്ലീം സംഘടനാ നേതാക്കളായ ഇലവുപാലം ഷംസുദ്ദീൻ മന്നാനി, തോന്നയ്ക്കൽ ഉവൈസ് അമാനി, പനവൂർ ...

മഹാരാഷ്ട്രയിൽ ബസ് തലകീഴായി മറിഞ്ഞ് അപകടം; 53 പേർക്ക് പരിക്ക്

ചായക്കടയിലേക്ക് ലോറി ഇടിച്ചുകയറി അഞ്ച് ശബരിമല തീർത്ഥാടകർക്ക് ദാരുണാന്ത്യം; മൂന്ന് വയസുകാരൻ ഉൾപ്പെടെ 19പേർക്ക് പരിക്ക്

  ചെന്നൈ: തമിഴ്‌നാട് പുതുക്കോട്ടയിൽ ശബരിമല അയ്യപ്പഭക്തർ അപകടത്തിൽപ്പെട്ടു. പുതുക്കോട്ടയിൽ ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്.സംഭവത്തിൽ 5 പേർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ...

തങ്ക അങ്കി ഇന്ന് സന്നിധാനത്ത് എത്തും; മണ്ഡല പൂജയ്ക്ക് തയാറെടുത്ത് ഭക്തലക്ഷങ്ങള്‍, ഒരുക്കങ്ങള്‍ തുടങ്ങി

ശബരിമലയിൽ മകരവിളക്ക് കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പൂർണ്ണമായി ; ഇനി സ്പോട്ട് ബുക്കിംഗ് മാത്രം

തിരുവനന്തപുരം : ശബരിമലയിൽ മകരവിളക്ക് കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പൂർണ്ണമായി . ഇനി സ്പോട്ട് ബുക്കിങ്ങിലൂടെ മാത്രമായിരിക്കും ദർശനം സാധ്യമാവുക. ജനുവരി 15 വരെയുള്ള വെർച്വൽ ...

പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് രണ്ട് ശബരിമല തീർത്ഥാടകർക്ക് ദാരുണാന്ത്യം ; ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരവേ കാർ അപകടത്തിൽപെട്ടും ഒരു മരണം

പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് രണ്ട് ശബരിമല തീർത്ഥാടകർക്ക് ദാരുണാന്ത്യം ; ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരവേ കാർ അപകടത്തിൽപെട്ടും ഒരു മരണം

പത്തനംതിട്ട : പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് രണ്ട് ശബരിമല തീർത്ഥാടകർ മരണപ്പെട്ടു. ഒഴുക്കിൽപ്പെട്ട ഉടൻതന്നെ ഇവർക്കായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ ആയിരുന്നില്ല. തുടർന്ന് രാത്രിയോടെയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ...

തങ്ക അങ്കി ഇന്ന് സന്നിധാനത്ത് എത്തും; മണ്ഡല പൂജയ്ക്ക് തയാറെടുത്ത് ഭക്തലക്ഷങ്ങള്‍, ഒരുക്കങ്ങള്‍ തുടങ്ങി

തീർത്ഥാടകർ ഏറെ ബുദ്ധിമുട്ടിയ മണ്ഡലകാലം; ഹരിവരാസനം പാടി ഇന്ന് നടയടയ്ക്കും;റെക്കോര്‍ഡിട്ട് വരുമാനം; കാണിക്ക എണ്ണിക്കഴിഞ്ഞില്ലെന്നും റിപ്പോർട്ട്

പത്തനംതിട്ട : മണ്ഡലകാലം ഇന്ന് അവസാനിക്കാനിരിക്കെ ശബരിമലയിൽ റെക്കോർഡ് സൃഷ്ടിച്ച് വരുമാനം. കാണിക്ക ഇനിയും എണ്ണാന്‍ ബാക്കിനില്‍ക്കേയാണ് വരുമാനത്തിൽ റെക്കോർഡ് സൃഷ്ടിച്ചിട്ടുള്ളത്. നിലവിൽ ലഭ്യമായ കണക്കനുസരിച്ച് ശബരിമലയിലെ ...

തങ്കയങ്കി ഘോഷയാത്ര മുന്നേറവേ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; ഇന്നലെ ദർശനം നടത്തിയത് 97,000 പേർ

തീർത്ഥാടകർക്ക് ഭക്ഷണവും വെള്ളവുമില്ല; ശബരിമലയിൽ സർക്കാരിന്റെ കെടുകാര്യസ്ഥതയെന്ന് ബിജെപി; രൂക്ഷവിമർശനം

ചെന്നെ: ശബരിമലയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തർ നേരിടുന്ന അ‌സൗകര്യങ്ങൾ ചൂണ്ടിക്കാട്ടി കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. വിഷയത്തിൽ, തമിഴ്‌നാട് മുഖ്യമന്ത്രി ...

തങ്കയങ്കി ഘോഷയാത്ര മുന്നേറവേ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; ഇന്നലെ ദർശനം നടത്തിയത് 97,000 പേർ

ശബരിമലയിലെ വിർച്വല്‍ ക്യൂ: പരിധി നിശ്ചയിക്കാതെ ബുക്കിംഗെടുത്തു; ദേവസ്വത്തിന് പിഴവ് സംഭവിച്ചെന്ന് പോലീസ്

പത്തനംതിട്ട: ശബരിമലയിൽ വിർച്വല്‍ ക്യൂ സംവിധാനത്തിൽ ദേവസ്വത്തിന് പിഴവ് സംഭവിച്ചതായി പോലീസ്. അവസാന ദിവസങ്ങളിൽ ദേവസ്വം ബോർഡ് പരിധി നിശ്ചയിക്കാതെ വിർച്ചൽ ക്യൂ ബുക്കിംഗുകൾ സ്വീകരിച്ചെന്നാണ് പോലീസ് ...

ശബരിമല പാതയിൽ തീർത്ഥാടക വാഹനങ്ങളുടെ നീണ്ട നിര; അയ്യപ്പഭക്തർക്ക് നരകയാതന; ചിത്രങ്ങൾ പങ്കുവെച്ച് കെ സുരേന്ദ്രൻ

ശബരിമല പാതയിൽ തീർത്ഥാടക വാഹനങ്ങളുടെ നീണ്ട നിര; അയ്യപ്പഭക്തർക്ക് നരകയാതന; ചിത്രങ്ങൾ പങ്കുവെച്ച് കെ സുരേന്ദ്രൻ

ശബരിമല; പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും കാരണം ശബരിമലയിൽ അയ്യപ്പഭക്തർ നരകയാതന അനുഭവിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തീർത്ഥാടകരുടെ വാഹനങ്ങൾ ശബരിമലയിലേക്കുളള വഴികളിൽ പോലീസ് ...

തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു; ശബരിമലയിൽ ഭക്തജന തിരക്ക്

തങ്ക അങ്കി ഘോഷയാത്ര ; നാളെ നിലയ്ക്കലിൽ വാഹനങ്ങൾ തടയും

പത്തനംതിട്ട : തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ട് നാളെ ശബരിമലയിലേക്കുള്ള വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഉണ്ടാകും. ശബരിമലയിലെ പൂജാ സമയ ക്രമത്തിൽ മാറ്റമുള്ള സാഹചര്യത്തിൽ ഭക്തരെ നിലയ്ക്കൽ ...

തങ്കയങ്കി ഘോഷയാത്ര മുന്നേറവേ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; ഇന്നലെ ദർശനം നടത്തിയത് 97,000 പേർ

തങ്കയങ്കി ഘോഷയാത്ര മുന്നേറവേ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; ഇന്നലെ ദർശനം നടത്തിയത് 97,000 പേർ

പത്തനംതിട്ട: സ്വാമി അയ്യപ്പന്റെ തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള തങ്കയങ്കി ഘോഷയാത്ര പുരോഗമിക്കവെ ശബരിമലയിൽ വൻ ഭക്തജന തിരക്ക് തുടരുന്നു. കഴിഞ്ഞ ദിവസം മാത്രം 97,000 പേരാണ് ദർശനത്തിന് എത്തിയത്. ...

തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു; ശബരിമലയിൽ ഭക്തജന തിരക്ക്

തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു; ശബരിമലയിൽ ഭക്തജന തിരക്ക്

പത്തനംതിട്ട: അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ഘോഷയാത്ര 26ന് ...

സർക്കാർ ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയെ വിഷപാമ്പ് കടിച്ചു; ഗുരുതര വീഴ്ച

ശബരിമലയിൽ വനംവകുപ്പ് ജീവനക്കാരന് പാമ്പുകടിയേറ്റു

പത്തനംതിട്ട: ശബരിമലയിൽ വനംവകുപ്പ് ജീവനക്കാരനെ പാമ്പ് കടിച്ചു. മരക്കൂട്ടത്ത് വച്ചായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന കൊല്ലം കുമ്മിൾ സ്വദേശി സെൻജിത്തിനാണ് പാമ്പുകടിയേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെന്മല ഫോറസ്റ്റ് ...

ദേവസ്വം ബോർഡിന്റെ നിലയ്ക്കലിലെ പെട്രോൾ പമ്പിലും ലക്ഷങ്ങളുടെ ക്രമക്കേട്; പിടിക്കപ്പെട്ടതോടെ ചുമതലക്കാരൻ മുങ്ങി; ഉന്നതർക്കും പങ്കെന്ന് സൂചന

ദേവസ്വം ബോർഡിന്റെ നിലയ്ക്കലിലെ പെട്രോൾ പമ്പിലും ലക്ഷങ്ങളുടെ ക്രമക്കേട്; പിടിക്കപ്പെട്ടതോടെ ചുമതലക്കാരൻ മുങ്ങി; ഉന്നതർക്കും പങ്കെന്ന് സൂചന

ശബരിമല: ദേവസ്വം ബോർഡിന്റെ നിലയ്ക്കലിലെ പെട്രോൾ പമ്പിലും ലക്ഷങ്ങളുടെ ക്രമക്കേട്. 20.69 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. പിടിക്കപ്പെട്ടതോടെ പമ്പിന്റെ ചുമതലക്കാരൻ മുങ്ങി. ദേവസ്വത്തിലെ ഉന്നതർക്കുൾപ്പെടെ ക്രമക്കേടിൽ ...

വൃശ്ചിക പുലരിയിൽ അയ്യനെ തൊഴുത് വണങ്ങി ആയിരക്കണക്കിന് ഭക്തർ; മണ്ഡലമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ശബരിമലയിൽ വൻ ഭക്തജനതിരക്ക്; ഇന്നലെ മാത്രം പതിനെട്ടാംപടി കയറിയത് 94,452 പേർ

പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജനതിരക്ക്. ഇന്നലെ മാത്രം 94342 പേരാണ് പതിനെട്ടാംപടി കയറിയത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് എത്താൻ പത്ത് മണിക്കൂറിലേറെ സമയം എടുക്കുന്നുണ്ടെന്നാണ് വിവരം. അപ്പാച്ചിമേട് ...

ഡ്രൈവറുടെ അശ്രദ്ധ; കെഎസ്ആർടിസി ബസ് ഇടിച്ച സ്ത്രീയുടെ കാൽ മുറിച്ചുമാറ്റി; കേസെടുത്ത് പോലീസ്

കെഎസ്ആർടിസി ഡ്രൈവർക്ക് സ്വകാര്യ സ്‌കൂൾ ബസിൽ ഡ്യൂട്ടി,പണാപഹരണം; രണ്ട് ഡ്രൈവർമാരെയും മൂന്ന് കണ്ടക്ടർമാർക്കും വിവിധ കുറ്റങ്ങളിലായി സസസ്‌പെൻഷൻ

തിരുവനന്തപുരം: ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തിയ രണ്ട് ഡ്രൈവർമാരെയും മൂന്ന് കണ്ടക്ടർമാരെയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്ത് കെഎസ്ആർടിസി എക്‌സിക്യൂട്ടീവ് ഡയറക്ടർ. പയ്യന്നൂർ ഡിപ്പോയിലെ ഡ്രൈവറായ എ യു ...

വൃശ്ചിക പുലരിയിൽ അയ്യനെ തൊഴുത് വണങ്ങി ആയിരക്കണക്കിന് ഭക്തർ; മണ്ഡലമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ശബരിമലയിൽ തീർത്ഥാടക പ്രവാഹം; മണിക്കൂറിൽ പതിനെട്ടാം പടി ചവിട്ടുന്നത് 4500 ഓളം പേർ

പത്തനംതിട്ട: മണ്ഡലപൂജക്ക് ദിവസങ്ങൾ അ‌ടുക്കവെ ശബരിമലയിൽ തീർത്ഥാടക പ്രവാഹം. മണിക്കൂറിൽ 4200 മുതൽ 4500 പേരോളം ആണ് പതിനെട്ടാം പടി ചവിട്ടുന്നത്. വെർച്വൽ ക്യൂ വഴി 90,000 ...

വൃശ്ചിക പുലരിയിൽ അയ്യനെ തൊഴുത് വണങ്ങി ആയിരക്കണക്കിന് ഭക്തർ; മണ്ഡലമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ശബരിമലയിൽ ​സൗജന്യ​ വൈ​ഫൈ; ഒരാൾക്ക് ഉപയോഗിക്കാൻ കഴിയുക അരമണിക്കൂർ

പത്തനംതിട്ട: ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് സൗജന്യ ​വൈ​ഫൈ സംവിധാനം ലഭ്യമാക്കാനൊരുങ്ങി ദേവസ്വം ബോർഡ്. ശബരിമല തീർത്ഥാടകർക്ക് പരമാവധി സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.എസ്.എൻ.എല്ലുമായി സഹകരിച്ച് ​വൈ​​ഫൈ ...

Page 2 of 51 1 2 3 51

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist