തുലാമാസ പൂജകൾക്കായി ശബരിമല നട തിങ്കളാഴ്ച തുറക്കും; മേൽശാന്തി നറുക്കെടുപ്പ് ചൊവ്വാഴ്ച
പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട ഒക്ടോബർ 17ന് വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ...



















