‘കടകംപള്ളിയുടെ കള്ളക്കണ്ണീർ തിരിച്ചറിയാൻ ജനങ്ങൾക്ക് പറ്റും‘; ദേവസ്വം മന്ത്രിയുടെ വേദന തെരെഞ്ഞെടുപ്പ് വരുമ്പോഴുള്ള പ്രത്യേക അസുഖമെന്ന് കേന്ദ്ര മന്ത്രി
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. ശബരിമല സംബന്ധിച്ച് ദേവസ്വംമന്ത്രി കടകംപള്ളിയുടെ ഖേദം ആത്മാര്‍ത്ഥമായിരുന്നെങ്കില്‍ എന്തുകൊണ്ട് ...

























