അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ സൗകര്യം; ഫോണിൽ സെറ്റ് ചെയ്യേണ്ടത് ഇങ്ങനെ
പത്തനംതിട്ട: ശബരിമലയിലെത്തുന്ന ഭക്തർക്ക് കണക്ടിവിറ്റി നെറ്റ്വർക്ക് ഉറപ്പാക്കാൻ ഒരുങ്ങി ബിഎസ്എൻഎൽ. തിരുവിതാകൂർ ദേവസ്വം ബോർഡുമായി സഹകരിച്ചാണ് ഇന്റർനെറ്റ് സൗകര്യം ഒരുക്കുന്നത്. ഒരു സിമ്മിൽ അര മണിക്കൂർ വീതം ...