salary

ശമ്പളം അക്കൗണ്ടിൽ എത്തിയാലും പിൻവലിക്കാൻ കഴിയില്ല ; ദുരിതത്തിലായി കേരളത്തിലെ സർക്കാർ ജീവനക്കാർ

ശമ്പളം അക്കൗണ്ടിൽ എത്തിയാലും പിൻവലിക്കാൻ കഴിയില്ല ; ദുരിതത്തിലായി കേരളത്തിലെ സർക്കാർ ജീവനക്കാർ

തിരുവനന്തപുരം : സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്ക് ശമ്പള നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് സൂചന. ശമ്പളം അക്കൗണ്ടിൽ എത്തിയാലും പൂർണ്ണമായും പിൻവലിക്കാൻ കഴിയില്ല എന്നാണ് ലഭിക്കുന്ന സൂചന. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ...

കരിങ്കൊടിയുമായി ആരും ചാടുന്നത് കണ്ടില്ല, നല്ലബുദ്ധി ഉദിച്ചെന്ന് തോന്നുന്നു; മുഖ്യമന്ത്രി

ഒന്നാം തീയതി തന്നെ ശമ്പളത്തുക പോക്കറ്റിലാക്കി മുഖ്യനും സംഘവും; മൂന്നാം ദിനവും അക്കൗണ്ടിൽ പണം വീഴാൻ കാത്തിരുന്ന് ഉദ്യോഗസ്ഥർ

തിരുവനന്തപുരം; സർക്കാർ ജീവനക്കാർക്കുള്ള ശമ്പളവിതരണം മൂന്നാം ദിനവും അനിശ്ചിതാവസ്ഥയിൽ തുടരുന്നു. ഉദ്യോഗസ്ഥരോട് കൈ മലർത്തുമ്പോഴും ഒന്നാം തീയതി തന്നെ ശമ്പളം വാങ്ങി പോക്കറ്റ് വീർപ്പിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ...

വയസ് ഇരുപത്, മാസ ശമ്പളം 10 ലക്ഷം; കലക്കൻ ഓഫറുമായി മിടുമിടുക്കിയെ ക്യാമ്പസ് സെലക്ഷനിലൂടെ സ്വന്തമാക്കി ഇന്ത്യയിലെ ഈ സ്വകാര്യ ബാങ്ക്

വയസ് ഇരുപത്, മാസ ശമ്പളം 10 ലക്ഷം; കലക്കൻ ഓഫറുമായി മിടുമിടുക്കിയെ ക്യാമ്പസ് സെലക്ഷനിലൂടെ സ്വന്തമാക്കി ഇന്ത്യയിലെ ഈ സ്വകാര്യ ബാങ്ക്

ന്യൂഡൽഹി: മികച്ച ശമ്പളം ലഭിക്കുന്ന ജോലി ഏത് ഉദ്യോഗാർത്ഥിയുടേയും സ്വപ്‌നമാണ്. ലക്ഷക്കണക്കിന് രൂപ ശമ്പളം വാങ്ങിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റിനും ഉണ്ട്. വർഷങ്ങളുടെ കഠിന പരിശ്രമം ...

ചിന്താ ജെറോമിന് ശമ്പള കുടിശ്ശിക അനുവദിച്ചു: മുൻകാല പ്രാബല്യത്തോടെ കിട്ടുക 9 ലക്ഷത്തോളം രൂപ

ചിന്താ ജെറോമിന് ശമ്പള കുടിശ്ശിക അനുവദിച്ചു: മുൻകാല പ്രാബല്യത്തോടെ കിട്ടുക 9 ലക്ഷത്തോളം രൂപ

തിരുവനന്തപുരം: യുവജനകമ്മിഷൻ അദ്ധ്യക്ഷയായിരുന്ന ചിന്ത ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കിയതിന്റെ മുൻകാല പ്രാബല്യമായി 8,80,645 രൂപ കുടിശിക അനുവദിച്ചു. 2017 ജനുവരി 6 മുതൽ 2018 മേയ് 25 ...

തിയേറ്റർ ഇളക്കിമറിച്ച് കോടികൾ കൊയ്ത് ജയിലർ; താരങ്ങളുടെ പ്രതിഫലത്തുക കേട്ട് ഞെട്ടി ആരാധകർ

തിയേറ്റർ ഇളക്കിമറിച്ച് കോടികൾ കൊയ്ത് ജയിലർ; താരങ്ങളുടെ പ്രതിഫലത്തുക കേട്ട് ഞെട്ടി ആരാധകർ

രജനികാന്തിന്റെ ഗംഭീര തിരിച്ചുവരവ് അടയാളപ്പെടുത്തി 'ജയിലർ'. ജൈത്രയാത്ര തുടരുകയാണ്. ഭാഷാഭേദമന്യേയുള്ള താരങ്ങളും രജനികാന്ത് ചിത്രത്തിൽ ഒന്നിച്ച് എത്തിയതിനാൽ തെന്നിന്ത്യയാകെ ആവേശത്തിലാണ്. ഇപ്പോഴിതാ ഈ സൂപ്പർഹിറ്റ് ചിത്രത്തിൽ അഭിനയിക്കാനായി ...

ശമ്പളകുടിശ്ശികയില്ല; സെക്രട്ടേറിയേറ്റിന് മുൻപിൽ ശയനപ്രദിക്ഷണം നടത്തി പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ; പ്രതിഷേധം ശക്തമാക്കുമെന്ന മുന്നറിയിപ്പ് നൽകി ബിഎംഎസ്

ശമ്പളകുടിശ്ശികയില്ല; സെക്രട്ടേറിയേറ്റിന് മുൻപിൽ ശയനപ്രദിക്ഷണം നടത്തി പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ; പ്രതിഷേധം ശക്തമാക്കുമെന്ന മുന്നറിയിപ്പ് നൽകി ബിഎംഎസ്

തിരുവനന്തപുരം: ശമ്പളകുടിശ്ശിക മുടങ്ങിയതിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി ഒരു വിഭാഗം കെഎസ്ആർടിസി ജീവനക്കാർ. സെക്രട്ടേറിയേറ്റിന് ചുറ്റും ബിഎംഎസിന്റെ നേതൃത്വത്തിൽ ശയനപ്രദിക്ഷണം നടത്തിയായിരുന്നു ജീവനക്കാർ പ്രതിഷേധിച്ചത്. മാസം അവസാനം ...

ഡീസലിൽ വൻ വെട്ടിപ്പ്; കെഎസ്ആർടിസി ഡിപ്പോയിലെത്തിച്ച ഡീസലിൽ 1,000 ലിറ്ററിന്റെ കുറവ്

പ്രതിഷേധം കനത്തതോടെ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്തു; തുക അക്കൗണ്ടുകളിൽ എത്തിയത് അർദ്ധ രാത്രിയോടെ

തിരുവനന്തപുരം: ശക്തമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്തു. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു ശമ്പളം ജീവനക്കാരുടെ അക്കൗണ്ടുകളിൽ എത്തിയത്. ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് ഈ ...

ആശ്രിത നിയമനം; ആശ്രിതരെ സംരക്ഷിച്ചില്ലെങ്കിൽ ശമ്പളം സർക്കാർ പിടിക്കും; തീരുമാനം മന്ത്രിസഭായോഗം അംഗീകരിച്ചു

ആശ്രിത നിയമനം; ആശ്രിതരെ സംരക്ഷിച്ചില്ലെങ്കിൽ ശമ്പളം സർക്കാർ പിടിക്കും; തീരുമാനം മന്ത്രിസഭായോഗം അംഗീകരിച്ചു

തിരുവനന്തപുരം: ആശ്രിത നിയമനം നേടിയ ശേഷം കുടുംബത്തെ സംരക്ഷിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും തുക പിടിക്കാൻ സർക്കാർ തീരുമാനം. ആശ്രിത നിയമനത്തിനായി നൽകിയ ഉറപ്പുകൾ പാലിക്കാത്ത ജീവനക്കാരുടെ ...

വിജനമായ വഴിയിൽ ഇറക്കി വിട്ടു; വീട്ടിലേക്ക് മടങ്ങിയത് പിതാവിനൊപ്പം; കെഎസ്ആർടിസിയ്‌ക്കെതിരെ പരാതിയുമായി യുവതി

കെഎസ്ആർടിസി ശമ്പള വിതരണം; സമരം ആരംഭിച്ച് ബിഎംഎസ്

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് മുഴുവൻ ശമ്പളവും ലഭിക്കാത്ത സാഹചര്യത്തിൽ ബിഎംഎസ് യൂണിയൻ പ്രഖ്യാപിച്ച സമരം ആരംഭിച്ചു. 24 മണിക്കൂർ നേരത്തേക്ക് ആഹ്വാനം ചെയ്ത സമരം അർദ്ധരാത്രി 12 ...

ശമ്പളം കിട്ടാത്തതിന് പ്രതിഷേധിച്ച കാൻസർ അതിജീവിതയായ കണ്ടക്ടർക്കെതിരെ നടപടി എടുത്ത സംഭവം; സർക്കാർ അറിഞ്ഞ കാര്യമല്ലെന്ന് ഗതാഗത മന്ത്രി

ശമ്പളം കിട്ടാത്തതിന് പ്രതിഷേധിച്ച കാൻസർ അതിജീവിതയായ കണ്ടക്ടർക്കെതിരെ നടപടി എടുത്ത സംഭവം; സർക്കാർ അറിഞ്ഞ കാര്യമല്ലെന്ന് ഗതാഗത മന്ത്രി

കൊച്ചി: ശമ്പളം കിട്ടാത്തതിന് പണിയെടുത്ത് പ്രതിഷേധിച്ച കാൻസർ അതിജീവിതയായ കണ്ടക്ടർക്കെതിരെ നടപടി എടുത്ത സംഭവം സർക്കാർ അറിഞ്ഞതല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. നടപടി താഴെ ...

പണിയെടുത്ത കൂലി ചോദിച്ചാൽ പടിക്കുപുറത്തോ?; ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി; ഇടതു ഫാസിസത്തിനെതിരെ പ്രതിഷേധവുമായി കെഎസ്ആർടിസി ജീവനക്കാർ

പണിയെടുത്ത കൂലി ചോദിച്ചാൽ പടിക്കുപുറത്തോ?; ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി; ഇടതു ഫാസിസത്തിനെതിരെ പ്രതിഷേധവുമായി കെഎസ്ആർടിസി ജീവനക്കാർ

പാലക്കാട്: പണിയെടുത്ത കൂലി ചോദിച്ചാൽ പടിക്കു പുറത്തോ?. തുടർച്ചയായി ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ശമ്പള രഹിത സേവനം 41 ാം ദിവസം എന്ന പോസ്റ്റർ യൂണിഫോമിൽ പിൻ ...

ശമ്പളം നൽകാത്തതിനെതിരെ പണിയെടുത്തുകൊണ്ട് പ്രതിഷേധിച്ചു; ജീവനക്കാരിക്കെതിരെ പ്രതികാര നടപടിയുമായി കെ എസ് ആർ ടി സി

ശമ്പളം നൽകാത്തതിനെതിരെ പണിയെടുത്തുകൊണ്ട് പ്രതിഷേധിച്ചു; ജീവനക്കാരിക്കെതിരെ പ്രതികാര നടപടിയുമായി കെ എസ് ആർ ടി സി

തിരുവനന്തപുരം: ശമ്പളം നൽകാത്തതിനെതിരെ പണിയെടുത്തുകൊണ്ട് നിശബ്ദ പ്രതിഷേധം നടത്തിയ ജീവനക്കാരിക്കെതിരെ പ്രതികാര നടപടിയുമായി കെ എസ് ആർ ടി സി. വൈക്കം ഡിപ്പോയിലെ വനിതാ കണ്ടക്ടർ അഖില ...

‘ബുധനാഴ്ചയ്ക്കകം ശമ്പളം നൽകണം, ഇല്ലെങ്കിൽ സ്ഥാപനത്തിന് പൂട്ടിട്ടോ ‘; താക്കീതുമായി ഹൈക്കോടതി

ഗഡുക്കളായി ശമ്പളം നൽകാനുള്ള നീക്കം; കെഎസ്ആർടിസി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: തവണകളായി ശമ്പളം നൽകാനുള്ള കെഎസ്ആർടിസിയുടെ നീക്കത്തിൽ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. കെഎസ്ആർടിസിയുടെ നീക്കത്തെ എതിർത്ത് ജീവനക്കാർ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതി നിർദ്ദേശം. ബുധനാഴ്ചയ്ക്ക് ...

‘എന്തിന് ഇങ്ങനെയൊരു നഗരസഭ?, ഇതങ്ങ് പിരിച്ചുവിട്ടുകൂടേ?’; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി’

‘അഞ്ചാംതീയതിക്ക് മുമ്പ് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകണം’; ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി

എല്ലാ മാസവും അഞ്ചാംതീയതിക്ക് മുമ്പ് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജീവനക്കാര്‍ക്ക് ...

‘കെ എസ് ആർ ടി സിയിൽ കൃത്യമായി ശമ്പളം കൊടുക്കാൻ കഴിയില്ല‘; ജീവനക്കാരെ പിരിച്ചു വിടേണ്ടി വരുമെന്ന് മന്ത്രി

‘അഞ്ചാം തീയതിയെങ്കിലും ശമ്പളം തരണം‘: സമരത്തിനൊരുങ്ങി കെ എസ് ആർ ടി സി ജീവനക്കാർ; 28ന് സൂചനാ പണിമുടക്ക്

തിരുവനന്തപുരം: സാമ്പത്തിക പരാധീനത മൂലം കിതച്ചോടുന്ന കെ എസ് ആർ ടി സിയിൽ ഗത്യന്തരമില്ലാതെ സമര കാഹളം മുഴക്കി ജീവനക്കാർ.  ശമ്പളം മുടങ്ങിയതിൽ  പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ തൊഴിലാളി ...

സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ സാമ്പത്തികപ്രയാസമുണ്ടോ ? എന്നാല്‍ പി.എഫ് വായ്പ എടുത്തു നല്‍കൂ – ഉത്തരവുമായി ധനവകുപ്പ്

ദീപാവലിയോടനുബന്ധിച്ച്‌ മാംഗനീസ് ഓര്‍ ഇന്ത്യ ലിമിറ്റഡിലെ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി കേന്ദ്രസർക്കാർ; 28,000 രൂപ ബോണസും ശമ്പള പരിഷ്‌കരണവും പ്രഖ്യാപിച്ചു

ഡല്‍ഹി: ദീപാവലി ആഘോഷിക്കാനൊരുങ്ങവേ മാംഗനീസ് ഓര്‍ ഇന്ത്യ ലിമിറ്റഡിലെ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ഇവര്‍ക്ക് 28,000 രൂപ ബോണസും ശമ്പള പരിഷ്‌കരണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആയിരക്കണക്കിന് ജീവനക്കാർക്കാണ് നേരിട്ട് ...

സാലറി ചാലഞ്ചില്‍ നിന്നും വിട്ടുനിന്നവരുടെ ശമ്പളം വൈകുന്നു

എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനം; പ്രതിമാസം 12,000 രൂപയില്‍ നിന്നും 30,000 രൂപയായി ഉയര്‍ത്തും

ഡല്‍ഹി: ഡല്‍ഹിയില്‍ എംഎ‍ല്‍എ.മാരുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം. നിലവില്‍ 12,000 രൂപയായിരുന്ന ശമ്പളം 30,000 ആയി ഉയര്‍ത്താനാണ് തീരുമാനം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ...

വായ്പ തിരിച്ചടയ്ക്കുന്നതിന് കാലാവധി നീട്ടി റിസര്‍വ് ബാങ്ക്

‘ശമ്പള-പെന്‍ഷന്‍ വിതരണത്തിന്​ ആഗസ്റ്റ്​ ഒന്ന്​ മുതല്‍ ഞായറാ​​​​ഴ്ചയോ ബാങ്ക്​ അവധി ദിനങ്ങളോ തടസ്സമാകില്ല’; നിർണായക തീരുമാനവുമായി റിസർവ്ബാങ്ക്

ഡല്‍ഹി: ആഗസ്​റ്റ്​ ഒന്ന്​ മുതല്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് ഞായറാഴ്ചയോ മറ്റ് ബാങ്ക് അവധി ദിനങ്ങളോ തടസ്സമാകില്ല. ശമ്പളം, സബ്‌സിഡികള്‍, ലാഭവിഹിതം, പലിശ, പെന്‍ഷന്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതിനുപയോഗിക്കുന്ന ...

‘ഒന്നെങ്കില്‍  പോലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കുക,  അല്ലെങ്കില്‍ കേന്ദ്ര സേന വന്ന് വിധി നടപ്പാക്കുന്നത് നോക്കിനില്‍ക്കുക‘; കോതമംഗലം പള്ളിക്കേസിൽ സർക്കാരിനെതിരെ ഹൈക്കോടതി

സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി; കേന്ദ്രത്തിനെതിരെ സമരം ചെയ്തവർക്ക് അന്നേ ദിവസങ്ങളിലെ ശമ്പളം നൽകരുതെന്ന് ഹൈക്കോടതി, കൊടുത്ത ശമ്പളം തിരിച്ചു പിടിക്കണം

കൊച്ചി: സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്ത ജീവനക്കാർക്ക് അന്നേ ദിവസത്തെ ശമ്പളം നൽകാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 2019 ജനുവരി 8,9 തീയതികളില്‍ ...

ഒടുവിൽ സർക്കാർ മുട്ടുമടക്കി; ജേക്കബ് തോമസിന്റെ തടഞ്ഞു വെച്ച ശമ്പളം നൽകാൻ തീരുമാനമായി

ഒടുവിൽ സർക്കാർ മുട്ടുമടക്കി; ജേക്കബ് തോമസിന്റെ തടഞ്ഞു വെച്ച ശമ്പളം നൽകാൻ തീരുമാനമായി

തിരുവനന്തപുരം: റിട്ടയേർഡ് ഡിജിപി ജേക്കബ് തോമസ് ഐപിഎസിന് നൽകാനുള്ള ശമ്പളവും ആനൂകൂല്യങ്ങളും അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മെറ്റൽ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനു ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist