രാമചന്ദ്രമാനസത്തിനെതിരായ സ്വാമി പ്രസാദ് മൗര്യയുടെ പ്രസ്താവനയെ വിമർശിച്ചു; വനിതാ നേതാക്കളെ പുറത്താക്കി സമാജ്‌വാദി പാർട്ടി; എസ്പി സ്ത്രീകൾക്ക് പറ്റിയ ഇടമല്ലെന്ന് റിച്ച സിംഗ്
ന്യൂഡൽഹി: രാമചരിതമാനസിനെതിരെ വിവാദ പ്രസ്താവന നടത്തിയ സ്വാമി പ്രസാദ് മൗര്യയ്‌ക്കെതിരെ വിമർശനം ഉന്നയിച്ച വനിതാ നേതാക്കൾക്കെതിരെ നടപടിയുമായി സമാജ്‌വാദി പാർട്ടി. റോളി തിവാരി മിശ്ര, റിച്ച സിംഗ് ...