school

പെരുമഴ; ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; കണ്ണൂർ സർവ്വകലാശാല പരീക്ഷകൾ മാറ്റി

കനത്ത മഴ; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിലെ പെന്നാനി ...

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

നാളെ എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം:കാലവർഷം അതിതീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി കലക്ടർമാർ പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ ...

പെരുമഴ; ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; കണ്ണൂർ സർവ്വകലാശാല പരീക്ഷകൾ മാറ്റി

ശക്തമായ മഴ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് വിവിധ ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി. ആറ് ജില്ലകളിലെ സ്‌കൂളുകൾക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം നേരത്തെ നിശ്ചയിച്ചിട്ടുള്ള ...

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ കനക്കുന്നു; നാളെ രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കാസർകോട് : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. സ്റ്റേറ്റ്, സി.ബി.എസ്.ഇ, ...

ഹിന്ദു വിദ്യാർത്ഥികളെ നിർബന്ധിച്ച് നിസ്‌കരിപ്പിച്ച് സ്‌കൂൾ അധികൃതർ; അന്വേഷണം

ഹിന്ദു വിദ്യാർത്ഥികളെ നിർബന്ധിച്ച് നിസ്‌കരിപ്പിച്ച് സ്‌കൂൾ അധികൃതർ; അന്വേഷണം

അഹമ്മദാബാദ് : ഹിന്ദു വിദ്യാർത്ഥികളെ നിർബന്ധിച്ച് നിസ്‌കരിപ്പിച്ച് സ്‌കൂൾ അധികൃതർ. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സംഭവം. മുന്ദ്രയിലെ പേൾ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളെയാണ് നമാസ് ചെയ്യാൻ നിർബന്ധിച്ചത്. ...

പനിയുള്ള കുട്ടികൾ അഞ്ച് ദിവസം വീട്ടിൽ തുടരണം; മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

പനിയുള്ള കുട്ടികൾ അഞ്ച് ദിവസം വീട്ടിൽ തുടരണം; മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട്: പകർച്ചപ്പനി വ്യാപകമാകുന്ന പശ്ചാത്തലത്തിൽ കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് നിർദ്ദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പനിയുള്ള കുട്ടികളെ മൂന്ന് മുതൽ അഞ്ച് ദിവസം വരെ സ്‌കൂളിൽ ...

സ്‌കൂളിൽ യൂണിഫോം നിർബന്ധമാക്കി; ശ്രീനഗറിലെ സർക്കാർ സ്കൂളിലെ പ്രിൻസിപ്പാളിനെതിരെ ഭീഷണിയുമായി ഭീകര സംഘടനകൾ

സ്‌കൂളിൽ യൂണിഫോം നിർബന്ധമാക്കി; ശ്രീനഗറിലെ സർക്കാർ സ്കൂളിലെ പ്രിൻസിപ്പാളിനെതിരെ ഭീഷണിയുമായി ഭീകര സംഘടനകൾ

ശ്രീനഗർ: വിദ്യാർത്ഥിനികൾ നിർബന്ധമായും യൂണിഫോം ധരിക്കണമെന്ന് നിർദ്ദേശം നൽകിയ പ്രിൻസിപ്പാളിനെതിരെ വധ ഭീഷണിയുമായി ഭീകര സംഘടനകൾ. ഇതേ തുടർന്ന് പ്രിൻസിപ്പാൾ മാപ്പ് പറഞ്ഞു. സ്‌കൂളിൽ പർദ്ദ ധരിക്കരുതെന്നും ...

അദ്ധ്യയന വർഷാരംഭത്തിൽ തന്നെ സ്‌കൂൾ കെട്ടിടത്തിന്റെ ചുമർ ഇടിഞ്ഞ് വീണ സംഭവം; ഇടിമിന്നലേറ്റാണ് കെട്ടിടം പൊളിഞ്ഞതെന്ന്  പൊതുമരാമത്ത് വകുപ്പ്

അദ്ധ്യയന വർഷാരംഭത്തിൽ തന്നെ സ്‌കൂൾ കെട്ടിടത്തിന്റെ ചുമർ ഇടിഞ്ഞ് വീണ സംഭവം; ഇടിമിന്നലേറ്റാണ് കെട്ടിടം പൊളിഞ്ഞതെന്ന് പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം: സർക്കാർ സ്‌കൂൾ കെട്ടിടത്തിന്റെ ചുമരിടിഞ്ഞ് വീണത് ഇടിമിന്നലേറ്റാണെന്ന് പൊതുമരാമത്ത് വകുപ്പ്. ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. മാറനെല്ലൂരിൽ കണ്ടല സർക്കാർ ഹൈസ്‌കൂളിന്റെ ചുമരിന്റെ ...

തൃപ്പൂണിത്തുറ മൃദുല സ്പർശം സ്പെഷ്യൽ സ്കൂളിൽ  പ്രവേശന ഉത്സവം ഉദ്ഘാടനം ചെയ്തു

തൃപ്പൂണിത്തുറ മൃദുല സ്പർശം സ്പെഷ്യൽ സ്കൂളിൽ  പ്രവേശന ഉത്സവം ഉദ്ഘാടനം ചെയ്തു

കൊച്ചി: തൃപ്പൂണിത്തുറ മൃദുല സ്പർശം സ്പെഷ്യൽ സ്കൂളിൽ  പ്രവേശന ഉത്സവം ഉദ്ഘാടനം ചെയ്തു. NIOS റീജിയണൽ ഡയറക്ടർ Dr മനോജ് കുമാർ താക്കൂറാണ് ഉദ്ഘാടനം ചെയ്തത്. വൊക്കേഷണൽ ...

റാന്നിയിൽ വിദ്യാർത്ഥികളുമായ പോയ സ്‌കൂൾ ബസ് മറിഞ്ഞു

റാന്നിയിൽ വിദ്യാർത്ഥികളുമായ പോയ സ്‌കൂൾ ബസ് മറിഞ്ഞു

പത്തനംതിട്ട: റാന്നിയിൽ വിദ്യാർത്ഥികളുമായി പോയ ബസ് അപടകത്തിൽപ്പെട്ടു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്‌കൂളിലെ ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സംഭവത്തിൽ ആർക്കും പരിക്കില്ല. രാവിലെ സ്‌കൂളിലേക്ക് കുട്ടികളുമായി ...

ഉച്ചഭക്ഷണത്തിന് സർക്കാർ ഫണ്ട് അനുവദിച്ചില്ല; മൂന്ന് മാസമായി ചെലവാക്കുന്നത് പ്രധാനാദ്ധ്യാപകന്റെ പോക്കറ്റിൽ നിന്ന്; ലക്ഷങ്ങളുടെ കടം

അക്ഷരമുറ്റത്തേക്ക് കുരുന്നുകൾ; സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. രണ്ട് മാസത്തെ വേനലവധിക്ക് ശേഷമാണ് പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾ ഇന്ന് സ്‌കൂളിലെത്തുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ...

മുടി മുറിച്ചില്ലെങ്കിൽ അഡ്മിഷനില്ല; തിരൂരിൽ മുടി വളർത്തിയ അഞ്ച് വയസ്സുകാരന് പ്രവേശനം നിഷേധിച്ച് സ്‌കൂൾ; പരാതി നൽകി മാതാവ്

മുടി മുറിച്ചില്ലെങ്കിൽ അഡ്മിഷനില്ല; തിരൂരിൽ മുടി വളർത്തിയ അഞ്ച് വയസ്സുകാരന് പ്രവേശനം നിഷേധിച്ച് സ്‌കൂൾ; പരാതി നൽകി മാതാവ്

മലപ്പുറം: തിരൂരിൽ മുടി നീട്ടിവളർത്തിയ കുട്ടിയ്ക്ക് സ്‌കൂൾ അധികൃതർ പ്രവേശനം നിഷേധിച്ചതായി പരാതി. മലപ്പുറം തിരൂർ എംഇടി സിബിഎസ്ഇ സ്‌കൂളിന് നേരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ കുട്ടിയുടെ ...

പഠിക്കാൻ കുട്ടികൾ ഇല്ല; ഡൽഹിയിലെ സ്‌കൂളിന്റെ പ്രവർത്തനം അവസാനിപ്പിച്ച് പാകിസ്താൻ

പഠിക്കാൻ കുട്ടികൾ ഇല്ല; ഡൽഹിയിലെ സ്‌കൂളിന്റെ പ്രവർത്തനം അവസാനിപ്പിച്ച് പാകിസ്താൻ

ഇസ്ലാമാബാദ്/ ന്യൂഡൽഹി: ഇന്ത്യയിലെ സ്‌കൂൾ അടച്ച് പൂട്ടാനൊരുങ്ങി പാകിസ്താൻ. ഡൽഹിയിലെ സ്‌കൂളിന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ പാകിസ്താൻ ഹൈക്കമ്മീഷൻ അധികൃതർക്ക് നിർദ്ദേശം നൽകി. സ്‌കൂളിൽ വിദ്യാർത്ഥികൾ ഇല്ലാത്തതിനെ ...

കുട്ടികളെ ഇനി പോടാ, പോടി വിളിക്കരുത്; അദ്ധ്യാപകർക്ക് കർശന നിർദ്ദേശവുമായി സർക്കാർ

സ്‌കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്താം; സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകളിൽ അവധിക്കാല ക്ലാസുകൾ പാടില്ലെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനാണ് വെക്കേഷൻ ക്ലാസുകൾ എന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ്. അവധിക്കാലത്ത് ...

വേനലവധി ക്ലാസുകൾക്ക് നിരോധനം ഏർപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്

വേനലവധി ക്ലാസുകൾക്ക് നിരോധനം ഏർപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: വേനലവധി ക്ലാസുകൾ പൂർണ്ണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. എൽ.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്‌കൂളുകളിലും നിരോധന ബാധകമാണ്. സിബിഎസ്ഇ സ്‌കൂളുകൾക്കും ഉത്തരവ് ബാധകമെന്ന് ...

ഈദ് ദിനത്തിൽ വെള്ള വസ്ത്രവും തൊപ്പിയും ധരിക്കണം; പ്രാർത്ഥനയിൽ പങ്കെടുക്കണം; സ്‌കൂളിൽ ഇസ്ലാമിക നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച് പ്രിൻസിപ്പാൾ; പുറത്താക്കി മാനേജ്‌മെന്റ്

ഈദ് ദിനത്തിൽ വെള്ള വസ്ത്രവും തൊപ്പിയും ധരിക്കണം; പ്രാർത്ഥനയിൽ പങ്കെടുക്കണം; സ്‌കൂളിൽ ഇസ്ലാമിക നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച് പ്രിൻസിപ്പാൾ; പുറത്താക്കി മാനേജ്‌മെന്റ്

ഡെറാഡൂൺ: സ്‌കൂളിൽ ഇസ്ലാമിക നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച പ്രിൻസിപ്പാളിനെതിരെ നടപടി സ്വീകരിച്ച് സ്‌കൂൾ മാനേജ്‌മെന്റ്. ഡെറാഡൂണിലെ സ്വകാര്യ സ്‌കൂളിലെ പ്രിൻസിപ്പാളായ അസർ സുൽത്താനെതിരെയാണ് രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് ...

കണ്ടോ? മോദി സർ അയച്ചതാണ് അവരെ, എന്റെ സ്‌കൂളിലേക്ക് ഇപ്പോൾ നോക്കൂ?; പ്രധാനമന്ത്രിയോടുള്ള എട്ടുവയസുകാരിയുടെ അഭ്യർത്ഥന പാഴായില്ല; ജമ്മുകശ്മീരിലെ സ്‌കൂൾ നവീകരിക്കാൻ ഓടിയെത്തി അധികൃതർ

കണ്ടോ? മോദി സർ അയച്ചതാണ് അവരെ, എന്റെ സ്‌കൂളിലേക്ക് ഇപ്പോൾ നോക്കൂ?; പ്രധാനമന്ത്രിയോടുള്ള എട്ടുവയസുകാരിയുടെ അഭ്യർത്ഥന പാഴായില്ല; ജമ്മുകശ്മീരിലെ സ്‌കൂൾ നവീകരിക്കാൻ ഓടിയെത്തി അധികൃതർ

ശ്രീനഗർ: മികച്ച വിദ്യാഭ്യാസത്തിനായി നല്ലൊരു സ്‌കൂൾ ലഭിക്കാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥന നടത്തിയ എട്ടുവയസുകാരിയുടെ ആഗ്രഹത്തിന് ചിറക് മുളച്ചു. ജമ്മുകശ്മീരിലെ എട്ടുവയസുകാരി സീരത് നാസിന്റെ സ്‌കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾ ...

സ്വകാര്യ സ്‌കൂൾ കെട്ടിടങ്ങൾക്ക് നികുതിഭാരം; ഇളവ് ഒഴിവാക്കി പിണറായി സർക്കാർ; സംസ്ഥാനത്തെ മൂവായിരത്തോളം സ്‌കൂളുകളെ ബാധിക്കും; കുടിശിക സഹിതം നികുതി അടയ്ക്കണമെന്ന് സ്‌കൂളുകൾക്ക് നോട്ടീസ്

സ്വകാര്യ സ്‌കൂൾ കെട്ടിടങ്ങൾക്ക് നികുതിഭാരം; ഇളവ് ഒഴിവാക്കി പിണറായി സർക്കാർ; സംസ്ഥാനത്തെ മൂവായിരത്തോളം സ്‌കൂളുകളെ ബാധിക്കും; കുടിശിക സഹിതം നികുതി അടയ്ക്കണമെന്ന് സ്‌കൂളുകൾക്ക് നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കന്ററി തലം വരെയുള്ള മൂവായിരത്തോളം സ്വകാര്യ അൺ എയ്ഡഡ് സ്‌കുളുകളേയും അവയുടെ കെട്ടിടങ്ങളേയും പ്രോപ്പർട്ടി ടാക്‌സ് പരിധിയിൽ( കെട്ടിട/വസ്തു നികുതി) ഉൾപ്പെടുത്തി സർക്കാർ. ...

മിഷണറി സ്‌കൂളിലെ ബയോളജി ലാബിൽ ഭ്രൂണം കണ്ടെത്തിയ സംഭവം; വിശദമായ അന്വേഷണം ആരംഭിച്ച് പോലീസ്

മിഷണറി സ്‌കൂളിലെ ബയോളജി ലാബിൽ ഭ്രൂണം കണ്ടെത്തിയ സംഭവം; വിശദമായ അന്വേഷണം ആരംഭിച്ച് പോലീസ്

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ സ്വകാര്യ സ്‌കൂളിൽ മനുഷ്യ ഭ്രൂണം സൂക്ഷിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ബാലാവകാശ കമ്മീഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സാഗർ ജില്ലയിലെ മിഷണറി ...

 നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല.. പക്ഷേ മുതിരപ്പുഴ സ്‌കൂൾ ഉണ്ടായിരുന്നെങ്കിൽ; വേറിട്ട പ്രചാരണവുമായി സർക്കാർ സ്‌കൂൾ

 നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല.. പക്ഷേ മുതിരപ്പുഴ സ്‌കൂൾ ഉണ്ടായിരുന്നെങ്കിൽ; വേറിട്ട പ്രചാരണവുമായി സർക്കാർ സ്‌കൂൾ

ഇടുക്കി: വേനലവധിയായതോടെ കുട്ടികളെല്ലാം അവധിക്കാല ആഘോഷത്തിലാണ്. കളികളും കുട്ടിക്കുറുമ്പുമായി കുട്ടികൾ അവരുടേതായ ലോകത്തിലാണ്. എന്നാൽ സ്‌കൂൾ അദ്ധ്യാപകർക്ക് വിശ്രമമില്ല. അടുത്ത അദ്ധ്യയന വർഷത്തേക്ക് സ്‌കൂളിലേക്ക് പുതിയ കുട്ടികളെ ...

Page 6 of 7 1 5 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist