കുട്ടികളെയും കൊള്ളയടിച്ച് സർക്കാർ; കായികമേളകൾക്കായി പിരിക്കുന്ന തുക 75 രൂപയാക്കി
തിരുവനന്തപുരം:കായികമേളകൾക്കായി വിദ്യാർത്ഥികളിൽ നിന്നും പിരിയ്ക്കുന്ന തുക വർദ്ധിപ്പിച്ച് സർക്കാർ. 25 രൂപ വർദ്ധിപ്പിച്ച് 75 ആക്കി. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സ്‌കൂൾ തലം ...
























