കള്ളസർട്ടിഫിക്കറ്റ് കേസ്; കുറ്റം സമ്മതിച്ച് മുൻ എസ്എഫ്‌ഐ നേതാവ് അബിൻ രാജ്
ആലപ്പുഴ: കള്ളസർട്ടിഫിക്കറ്റ് കേസിൽ കുറ്റസമ്മതം നടത്തി അബിൻ രാജ്. സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ് എറണാകുളത്തെ ഏജൻസിയുടെ സഹായത്തോടെയാണെന്ന് അബിൻ രാജ് പോലീസിനോട് സമ്മതിച്ചു. മുൻ എസ്എഫ്‌ഐ നേതാവായ അബിൻ ...























