പ്രിൻസിപ്പൽ സെക്രട്ടറിയുടെ മുറിയിൽ അതിക്രമിച്ചു കയറി യോഗം തടസപ്പെടുത്തി; എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്കെതിരെ പരാതി
തിരുവനന്തപുരം: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയ്ക്ക് എതിരെ പരാതി. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ ശേഷം യോഗം തടസപ്പെടുത്തിയെന്നാണ് പരാതി. ബി ...