അന്തരീക്ഷത്തിൻ്റെ മട്ടും ഭാവവും മാറുന്നത് കാണുന്നില്ലേ, ഗില്ലിനെ കൊണ്ട് ഡിക്ലയർ ചെയ്യിക്കാൻ പത്തൊമ്പതാം അടവുവുമായി ബ്രൂക്ക്; മറുപടി നൽകി ഇന്ത്യൻ നായകൻ
ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ ലീഡ് വർദ്ധിപ്പിച്ചുകൊണ്ട്, സെഞ്ച്വറിയുമായി ശുഭ്മാൻ ഗിൽ തന്റെ മിന്നുന്ന ഫോം നിലനിർത്തി. ഹെഡിംഗ്ലിയിൽ നടന്ന ആദ്യ ടെസ്റ്റിൽ അഞ്ച് ...