ഉറക്കം എഴുന്നേൽക്കുമ്പോൾ മുഖം വീർത്തിരിക്കാറുണ്ടോ ? അതിന് പിന്നിലുള്ള കാരണം എന്താന്നോ …..
ശരീരവും മനസ്സും വിശ്രമാവസ്ഥയിലേക്ക് പോവുന്നതാണ് ഉറക്കം . ക്ഷീണം മാറ്റി ഉന്മേഷം നൽകുന്ന ഒരു ഉപാധി എന്ന നിലക്ക് ഉറക്കത്തിനുള്ള സ്ഥാനം അദ്വീതീയമാണ്. ഉറക്കം ആരോഗ്യത്തിൻറെ അടിസ്ഥാനമാണ്. ...