37 കോടി മുദ്ര വായ്‌പകളിൽ 70 ശതമാനം ഗുണഭോക്താക്കളും സ്ത്രീകൾ ; 40,000 കോടി അനുവദിച്ച സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതിയിൽ 80 ശതമാനവും നേടിയത് സ്ത്രീകൾ ; ബിജെപി സർക്കാരിന് കീഴിൽ വികസനവും അതിലെ സ്ത്രീ പങ്കാളിത്തവും വർദ്ധിച്ചെന്ന് സ്മൃതി ഇറാനി
ന്യൂഡൽഹി : ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് കീഴിൽ വികസനത്തോടൊപ്പം അതിലെ സ്ത്രീ പങ്കാളിത്തവും വളരെയേറെ വർദ്ധിച്ചു എന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി. ...




















