ചികിത്സാ ചെലവ് താങ്ങാനാകുന്നില്ല; അമിതമായി ഓക്‌സിജൻ ശ്വസിച്ച് യുവാവ് ആത്മഹത്യ ചെയ്തു
ന്യൂഡൽഹി: ചികിത്സാ ചെലവ് താങ്ങാനാകാത്തതിന്റെ പേരിൽ ഹോട്ടലിൽ മുറിയെടുത്ത് ഓക്‌സിജൻ സിലിണ്ടറിൽ നിന്ന് അമിതമായി ഓക്‌സിജൻ ശ്വസിച്ച് യുവാവ് ആത്മഹത്യ ചെയ്തു. 24കാരനായ നിതേഷ് എന്ന യുവാവാണ് ...